Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രവാചകനെ പരിഹസിച്ചതിന് ഫ്രാന്‍സിലെ തടവുകാരനായ യുവാന്‍ കൊളോണ്‍ ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ഫ്രാന്‍സില്‍ പരക്കെ പ്രതിഷേധം

പ്രവാചകനെ പരിഹസിച്ച ജയില്‍ തടവുകാരനായ യുവാന്‍ കൊളോണ്‍ ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജയിലിലെ ജിഹാദിയായ സഹതടവകുരാന്‍ തന്നെയാണ് യുവാന്‍ കൊളോണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 04:48 pm IST
inWorld

പാരീസ്: പ്രവാചകനെ പരിഹസിച്ച ജയില്‍ തടവുകാരനായ യുവാന്‍ കൊളോണ്‍ ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജയിലിലെ ജിഹാദിയായ സഹതടവകുരാന്‍ തന്നെയാണ് യുവാന്‍ കൊളോണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.  

യുവാന്‍ കൊളോണിനെ വധിച്ച  ജിഹാദിത്തടവുകാരനായ ഫ്രാങ്ക് ഇലോങ്ങ് ആബെ എന്ന 35 കാരനായ കാമറൂണ്‍കാരനെ അറസ്റ്റ് ചെയ്ത് അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. 61 കാരനായ യുവാന്‍ കൊളോണ്‍ ഫ്രാന്‍സിന്റെ അധീനതയില്‍പ്പെട്ട കോര്‍സിക്ക ദ്വീപിനെ ഫ്രാന്‍സില്‍ നിന്നും മോചിപ്പിക്കാന്‍ സമരം ചെയ്ത നേതാവാണ്.  

ജീവപര്യന്തം തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്ന യുവാന്‍ കൊളോണിനെ ജിഹാദി ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനെതിരെ വന്‍ പ്രതിഷേധം അലയടിക്കുകയാണ്. ആയിരക്കണക്കിന് ഫ്രാന്‍സുകാര്‍ കോർസിക്കയിലും ഫ്രാൻസിലെ വിവിധ നഗരത്തിലും ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തുകയാണ്.

ഫ്രാൻസിൽ നിന്നും കോര്‍സിക്ക ദ്വീപിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനിടെ ഉണ്ടായ കൊലപാതകത്തിന്റെ പേരിലാണ് യുവാൻ ജയിലിലെത്തിയത്. 1998ൽ പോലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസിലാണ് യുവാൻ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്നത്. യുവാന്‍ ജയിലില്‍ ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഫ്രഞ്ച് ഭരണകൂടത്തിന്റെ അശ്രദ്ധയാണെന്ന പേരിലും പ്രക്ഷോഭം നടക്കുകയാണ്.

Tags: Jihadi Terrorismattackfranceപ്രവാചകന്‍പ്രചാകനായ നബിജിഹാദി ആക്രമണംയുവാന്‍ കൊളോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.