Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോക ജലദിനം; നിരക്ക് വര്‍ധനയുമായി ജല അതോറിറ്റി; കുടിവെള്ളം കിട്ടാതെ ഇപ്പോഴും പതിനഞ്ച് ശതമാനം ജനങ്ങള്‍

കൃത്യമായ ബില്ലിങ്ങും കുടിശ്ശിക നിവാരണ നടപടികളും ബന്ധം വിഛേദിക്കലുമായി അതോറിറ്റി കാര്യങ്ങള്‍ കര്‍ക്കശമാക്കുമ്പോഴും സംസ്ഥാനത്ത് ജനം കൂടിവെള്ളത്തിനായി പ്രതിഷേധ സമരങ്ങളിലാണ്. അതേസമയം 2020 നകം പൂര്‍ത്തിയാക്കേണ്ട 39 പദ്ധതികളും 1135 കോടി രൂപയുടെ 64 പദ്ധതികളും ഇന്നും പൂര്‍ത്തികരിക്കാതെ ഇഴയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 08:23 am IST
in Kerala

മട്ടാഞ്ചേരി: കേരളത്തില്‍ ശുദ്ധജല ലഭ്യതയില്ലാതെ പതിനഞ്ച് ശതമാനം ജനങ്ങള്‍. കുടിവെള്ള ലഭ്യത രൂക്ഷമായി തുടരുമ്പോഴും ഉപഭോക്താക്കള്‍ക്ക് മേല്‍ ജലഅതോറിറ്റി നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ അടിസ്ഥാന നിരക്കിലും ഉപഭോഗ അളവിലും അഞ്ച് ശതമാനം നിരക്ക് വര്‍ധനയാണ് പ്രഖ്യാപിച്ചത്.  

ഗാര്‍ഹികം, വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍, വന്‍കിട ഏജന്‍സികള്‍ തുടങ്ങിയവര്‍ക്കായി പ്രതിദിനം 7700 ലക്ഷം ക്യുബിക്ക് ലിറ്റര്‍ ശുദ്ധജലമാണ് കേരളത്തിനാവശ്യം. ഇതില്‍ വിതരണം 75 ശതമാനത്തിലും താഴെ മാത്രമാണ് ജല അതോറിറ്റിക്ക് കീഴില്‍ 33 ലക്ഷം ഉപഭോക്താക്കളുണ്ട്. ഇതില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ 60 ശതമാനത്തിലേറെയും കൃത്യമായി ശുദ്ധജലം ലഭിക്കാത്തവരാണ്.  

കൃത്യമായ ബില്ലിങ്ങും കുടിശ്ശിക നിവാരണ നടപടികളും ബന്ധം വിഛേദിക്കലുമായി അതോറിറ്റി കാര്യങ്ങള്‍ കര്‍ക്കശമാക്കുമ്പോഴും  സംസ്ഥാനത്ത് ജനം കൂടിവെള്ളത്തിനായി പ്രതിഷേധ സമരങ്ങളിലാണ്. അതേസമയം 2020 നകം പൂര്‍ത്തിയാക്കേണ്ട 39 പദ്ധതികളും 1135 കോടി രൂപയുടെ 64 പദ്ധതികളും ഇന്നും പൂര്‍ത്തികരിക്കാതെ ഇഴയുകയാണ്.

നിലവിലുള്ള പദ്ധതികളില്‍ ജനത മിഷന്‍ (ജെജെഎം) പ്രകാരം 504 ഉം, സര്‍ക്കാര്‍വക 102, കിഫ്ബി വക 99, അമൃത് പദ്ധതിയിലൂടെ  59, നബാര്‍ഡ് വക 17 അടക്കം 13,32597 ലക്ഷത്തിന്റെ ചെറുതും വലുതുമായ 839 പദ്ധതികളാണ് കുടിവെള്ള വിതരണത്തിന്റേതായി ചുവപ്പുനാടയില്‍ കുടുങ്ങിയിരിക്കുന്നത്. കുടിവെള്ള ഉപഭോഗ ആളോഹരി ശരാശരിയില്‍ കേരളത്തിന്റെ ഉപഭോഗം 220-225 ലിറ്ററാണ്. ഇന്ത്യയിലിത് 150 ലിറ്ററാണ്.

Tags: keralawaterKerala Water Authority
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.