Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസം പരിസ്ഥിതി സംരക്ഷണാധിഷ്ഠിതം ആകണം; പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് എക്‌സൈസ് കമ്മീഷണര്‍ ഡിജിപി അനന്തകൃഷ്ണന്‍

പരിസ്ഥിതി അവബോധം വളര്‍ത്തിയെടുക്കുവാന്‍ ഉതകുന്ന വിദ്യാഭ്യാസത്തിലൂടെയാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ ഭാഗമക്കണം. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ മുന്‍നിരയില്‍ കൊണ്ടുവരുവാന്‍ വിദ്യാഭ്യാസ വിചക്ഷണര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വിദ്യാഭ്യാസത്തില്‍ പരിസ്ഥിതി വിജ്ഞാനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 08:41 pm IST
inKerala
എക്‌സൈസ് കമ്മീഷണര്‍ അനന്ത കൃഷ്ണന്‍ ഐ. പി. എസ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു രാജന്‍ പൊതുവാള്‍, സുരേഷ്‌മോഹന്‍, ഡോ സുഭാഷ് ചന്ദ്രബോസ്, കാവാലം സജീവ്, സേതുനാഥ് മലയാലപ്പുഴ, അജി നെടുമങ്ങാട്, എന്‍ ആര്‍ ബീന, പി രാജശേഖരന്‍ എന്നിവര്‍ സമീപം.

എക്‌സൈസ് കമ്മീഷണര്‍ അനന്ത കൃഷ്ണന്‍ ഐ. പി. എസ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു രാജന്‍ പൊതുവാള്‍, സുരേഷ്‌മോഹന്‍, ഡോ സുഭാഷ് ചന്ദ്രബോസ്, കാവാലം സജീവ്, സേതുനാഥ് മലയാലപ്പുഴ, അജി നെടുമങ്ങാട്, എന്‍ ആര്‍ ബീന, പി രാജശേഖരന്‍ എന്നിവര്‍ സമീപം.

തിരുവനന്തപുരം: പരിസ്ഥിതി വിജ്ഞാനാധിഷ്ഠിതം ആകണം വിദ്യാഭ്യാസമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഡിജിപി അനന്തകൃഷ്ണന്‍ ഐപിഎസ് അഭിപ്രായപ്പെട്ടു. ലോകവനം-ജലം ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി അവബോധം വളര്‍ത്തിയെടുക്കുവാന്‍ ഉതകുന്ന  വിദ്യാഭ്യാസത്തിലൂടെയാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ ഭാഗമക്കണം. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ മുന്‍നിരയില്‍ കൊണ്ടുവരുവാന്‍ വിദ്യാഭ്യാസ വിചക്ഷണര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വിദ്യാഭ്യാസത്തില്‍ പരിസ്ഥിതി വിജ്ഞാനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കണമെന്ന്  അദ്ദേഹം പറഞ്ഞു.

കുന്നുംപുറം ചിന്മയ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജലനിധി മുന്‍ ഡയറക്ടര്‍ ഡോ.സുഭാഷ് ചന്ദ്രബോസ് കുട്ടികള്‍ക്ക് പ്രാണ ജലത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസ് എടുത്തു. വൃക്ഷാദരം-വൃക്ഷപൂജ എന്നിവയ്‌ക്കുശേഷം ചിന്മയ വിദ്യാലയ വളപ്പില്‍ തേന്മാവ്  നട്ടു പ്രകൃതി ക്ഷസംരക്ഷണ പ്രതിജ്ഞയെടുത്തു.  പ്രിന്‍സിപ്പല്‍ എന്‍.ആര്‍. ബീനയൂടെ. അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ കാവാലം സജീവ് പ്രകൃതി ഗാനാലാപനം നടത്തി.

മാതൃഭൂമി മുന്‍ ഫോട്ടോ എഡിറ്റര്‍ രാജന്‍ പൊതു വാളിനെ ചടങ്ങില്‍ അനുമോദിച്ചു. ചിന്മയ മിഷന്‍ ചീഫ് സേവക് ആര്‍. സുരേഷ് മോഹന്‍ പരിസ്ഥിതിസംരക്ഷണസമിതി വിദ്യാഭ്യാസ വിഭാഗം കോഡിനേറ്റര്‍ സേതുനാഥ് മലയാലപ്പുഴ, പി.രാജശേഖരന്‍, അജിത് കുമാര്‍, രാജേഷ് സുദര്‍ശനന്‍, പ്രേമിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Tags: എക്‌സൈസ്ഡിജിപിEnvironmental impacts
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Article

ആലുവ-മൂന്നാര്‍ റോഡ്: പുനരുജ്ജീവനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും

Special Article

അപകടകാരിയായ പ്ലാസ്റ്റിക്

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

India

മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.