Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബുന്ദസ്‌ലിഗ്: 27 മത്സരങ്ങളില്‍ 31 ഗോള്‍; ഗോളടി തുടര്‍ന്ന് ലെവന്‍ഡോസ്‌കി; ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം

27 മത്സരങ്ങളില്‍ ലെന്‍ഡോസ്‌കിയുടെ 31-ാം ഗോളാണിത്. ബുന്ദസ്‌ലിഗയില്‍ ലെവന്‍ മുപ്പതോ അതില്‍ കൂടുതലോ ഗോളുകള്‍ നേടുന്ന അഞ്ചാം സീസണാണിത്. പതിനാറാം മിനിറ്റില്‍ സ്‌കോര്‍ ചെയ്ത് കോമന്‍ ബയേണിനെ മുന്നിലെത്തിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ നിയാര്‍സോവു ലീഡ് 2-0 ആയി ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 10:46 pm IST
inFootball

ബെര്‍ലിന്‍: പോളീഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം. ബുന്ദസ്‌ലിഗയില്‍ ബയേണ്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് യൂണിയന്‍ ബെര്‍ലിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമാണ് ലെവന്‍ഡോസ്‌കി സ്്‌കോര്‍ ചെയ്തത്.

27 മത്സരങ്ങളില്‍ ലെന്‍ഡോസ്‌കിയുടെ 31-ാം ഗോളാണിത്. ബുന്ദസ്‌ലിഗയില്‍ ലെവന്‍ മുപ്പതോ അതില്‍ കൂടുതലോ ഗോളുകള്‍ നേടുന്ന അഞ്ചാം സീസണാണിത്. പതിനാറാം മിനിറ്റില്‍ സ്‌കോര്‍ ചെയ്ത് കോമന്‍ ബയേണിനെ മുന്നിലെത്തിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ നിയാര്‍സോവു ലീഡ് 2-0 ആയി ഉയര്‍ത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ ലെവന്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. 47-ാം മിനിറ്റില്‍ ലെവന്‍ തന്റെ രണ്ടാം ഗോളും നേടിയതോടെ ബയേണ്‍ 4-0 ന് ജയിച്ചുകയറി.

ഈ വിജയത്തോടെ ബയേണ്‍ 27 മത്സരങ്ങളില്‍ 63 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുയകാണ്. രണ്ടാം സ്ഥാനത്തുള്ള  ബയര്‍ ലെവര്‍കുസനെക്കാള്‍ പതിനൊന്ന്് പോയിന്റിന് മുന്നിലാണ് ബയേണ്‍. മറ്റൊരു മത്സരത്തില്‍ ഹെര്‍ത്ത ബെര്‍ലിന്‍ ഏകപക്ഷീയമായ മൂന്ന്  ഗോളുകള്‍ക്ക് ഹോഫന്‍ഹീമിനെ പരാജയപ്പെടുത്തി.

Tags: ലെവന്‍ഡോവ്‌സ്‌കിബയേണ്‍ മ്യൂണിക്ക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ബെനഫിക്കയെ വീഴ്‌ത്തി ഇന്റര്‍; ബയേണിനെ തകര്‍ത്ത് സിറ്റി

Football

ബയേണ്‍, മിലാന്‍ ക്വാര്‍ട്ടറില്‍; മെസിക്കും എംബാപ്പെയ്‌ക്കും മടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബയേണ്‍-പിഎസ്ജി

Football

ലെവന്റെ പോളണ്ട്, ഒച്ചാവൊയുടെ മെക്‌സിക്കോ; കണ്ടെയ്നര്‍കൊണ്ട് നിര്‍മിച്ച സ്റ്റേഡിയം 974ല്‍ നടക്കുന്ന പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.