Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഒന്നാണ് നമ്മള്‍; ചുമട്ടു തൊഴിലാളികളുടെ കൂരയില്‍ വൈദികന്റെ തിരുനാളാഘോഷം

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലാണ് തുറന്നിട്ട ജനലിലൂടെ പള്ളിക്ക് മുന്‍വശത്തെ റോഡിനപ്പുറത്തുള്ള വിവിധ യൂണിയനുകളിലുള്ള ചുമട്ടു തൊഴിലാളികളെ അച്ചന്‍ ശ്രദ്ധിച്ചത്. ഒറ്റക്കെട്ടായി ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയുന്ന,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 05:22 pm IST
inThrissur
ചുമട്ടു തൊഴിലാളികള്‍ക്കൊപ്പം മധുരം പങ്കിട്ട ശേഷം ഫാ. റോയ് ജോസഫ് വടക്കനും ഫാ. റിജിന്‍ ചിറ്റിലപ്പിള്ളിയും

ചുമട്ടു തൊഴിലാളികള്‍ക്കൊപ്പം മധുരം പങ്കിട്ട ശേഷം ഫാ. റോയ് ജോസഫ് വടക്കനും ഫാ. റിജിന്‍ ചിറ്റിലപ്പിള്ളിയും

തൃശ്ശൂര്‍/കാഞ്ഞാണി: ചുമട്ടു തൊഴിലാളികളുടെ കൂരയിലെത്തി അവരോടൊപ്പം കേക്ക് മുറിച്ച് വൈദികന്റെ തിരുനാളാഘോഷം. ആഴ്ചകള്‍ക്കു മുന്‍പു മാത്രം എറവ് സെ. തെരേസാസ് കപ്പല്‍ പള്ളി ഇടവക വികാരിയായി ചുമതലയേറ്റ ഫാ. റോയ് ജോസഫ് വടക്കനാണ് സാഹോദര്യത്തിന്റെ നന്മ തുളുമ്പുന്ന നല്ല ഇടയനായി മാറിയത്.

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലാണ് തുറന്നിട്ട ജനലിലൂടെ പള്ളിക്ക് മുന്‍വശത്തെ റോഡിനപ്പുറത്തുള്ള വിവിധ യൂണിയനുകളിലുള്ള ചുമട്ടു തൊഴിലാളികളെ അച്ചന്‍ ശ്രദ്ധിച്ചത്. ഒറ്റക്കെട്ടായി ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയുന്ന, പണിയെടുത്ത ശേഷം വിശ്രമിക്കുന്ന ഇവരെ കണ്ട നിമിഷം ഇദ്ദേഹത്തിന്റെ മനസില്‍ അപ്പോഴുണ്ടായ ഉള്‍പ്രേരണയില്‍ ഒരു കേക്കുമെടുത്ത് അവരുടെ അടുത്തേക്ക് ചെന്നു. കൂടെ സഹ വികാരി റിജിന്‍ ചിറ്റിലപ്പിള്ളിയും. കേക്കുമായി തങ്ങളുടെ അടുത്തെത്തിയ അച്ചനെയും, കൊച്ചച്ചനെയും കണ്ട് ആദ്യം തൊഴിലാളികള്‍ ഒന്നമ്പരന്നെങ്കിലും തങ്ങളുടെ കൂരയില്‍ സ്വീകരിച്ചിരുത്തി.

തൊഴിലാളികള്‍ക്ക് ആദ്യത്തെ അനുഭവമായിരുന്നു തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ ദിനത്തില്‍ തന്നെ ഇടവക വികാരി എത്തിച്ചു നല്‍കിയ മധുര സമ്മാനം. തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് കേക്ക് മുറിച്ചാണ് ഫാ. റോയ് ജോസഫും ഫാ. റിജിനും യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചത്. യഥാര്‍ത്ഥ തൊഴിലാളികളോടു കൂടെയുള്ള തൊഴിലാളി മദ്ധ്യസ്ഥന്റെ തിരുനാള്‍ ആഘോഷം എന്തെന്നില്ലാത്ത ഒരു അനുഭവമായിരുന്നുവെന്ന് ഫാ. റോയ് ജോസഫ് വടക്കന്‍ പറഞ്ഞു.

Tags: Thrissurchristian
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.