Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനാരായണ ഗുരുദേവനെ താഴ്‌ത്തിക്കാണിക്കാന്‍ ശ്രമം: സ്വാമി സച്ചിദാനന്ദ

ശ്രീനാരായണ ഗുരുദേവന്റെ സംഭാവനകളെ ചെറുതാക്കി, തമസ്‌ക്കരിക്കുന്ന പ്രവണതകളാണ് സമൂഹത്തില്‍. കേരളത്തില്‍ ജനിച്ചതിനാലും പിന്നാക്ക സമുദായത്തില്‍ പെട്ടതിനാലുമാണോ ഇന്നും ഗുരുദേവന് വേണ്ടത്ര അംഗീകാരം നല്‍കാത്തത്. 1904ല്‍ സ്ത്രീസമ്മേളനവും 1912ല്‍ വിദ്യാര്‍ഥി, സ്‌പോര്‍ട്‌സ്- ഗെയിംസ് സമ്മേളനങ്ങളും സംഘടിപ്പിച്ചത് ഗുരുദേവന്റെ നിര്‍ദേശാനുസരണമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 09:05 am IST
in Kerala

ആലപ്പുഴ: പുതിയ നവോത്ഥാന നായകരെ സൃഷ്ടിക്കുന്ന സമൂഹം ശ്രീനാരായണ ഗുരുവിനെ താഴ്‌ത്തി കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് ശിവഗിരിമഠം മഠാധിപതി സ്വാമി സച്ചിദാനന്ദ. വാടപ്പുറം ബാവ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച  തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ ശതാബ്ദി ജന്മവാര്‍ഷിക സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുദേവന്റെ സംഭാവനകളെ ചെറുതാക്കി, തമസ്‌ക്കരിക്കുന്ന പ്രവണതകളാണ് സമൂഹത്തില്‍. കേരളത്തില്‍ ജനിച്ചതിനാലും പിന്നാക്ക സമുദായത്തില്‍ പെട്ടതിനാലുമാണോ ഇന്നും ഗുരുദേവന് വേണ്ടത്ര അംഗീകാരം നല്‍കാത്തത്. 1904ല്‍ സ്ത്രീസമ്മേളനവും 1912ല്‍ വിദ്യാര്‍ഥി, സ്‌പോര്‍ട്‌സ്- ഗെയിംസ് സമ്മേളനങ്ങളും സംഘടിപ്പിച്ചത് ഗുരുദേവന്റെ നിര്‍ദേശാനുസരണമായിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്‌ക്ക് പ്രചോദനം നല്‍കിയതും ഗുരുദേവ ദര്‍ശനങ്ങളും പ്രവര്‍ത്തനവുമാണ്. ഇനി വരാന്‍ പോകുന്നത് തൊഴിലാളികളുടെ കാലമാണെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞ സംന്യാസിയായിരുന്നു ഗുരുദേവന്‍. 1918ല്‍ നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ 15-ാം വാര്‍ഷിക യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തൊഴിലാളിസംഘമാണ് ആദ്യത്തേത്. 63 കൃതികളാണ് ഗുരു രചിച്ചത്. മലയാളം, സംസ്‌കൃതം, തമിഴ് ഭാഷകളില്‍ കവിതകള്‍ രചിച്ച സംന്യാസി ആരെന്ന് ചോദിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ശ്രീനാരായണ ഗുരുദേവനാണെന്ന് അറിയുന്നില്ല. ഗുരുവിന്റെ ചരിത്രം പഠിക്കാത്തതാണ് ഇതിന് കാരണം. വാടപ്പുറം ബാവ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടണമെന്നും ജലരേഖയായി മാറരുതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Tags: ശ്രീനാരായണ ഗുരു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശ്രീനാരായണ ഗുരുദേവന്റെ ഏകത്വദര്‍ശനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

Kerala

ശ്രീനാരായണ ധര്‍മ മീമാംസാ പരിഷത്തിന് തുടക്കമായി

Samskriti

മധ്യവേനല്‍ അവധി: ശിവഗിരിയിലേക്ക് സന്ദര്‍ശക പ്രവാഹം

Kerala

മഹാമനുഷികളെ ശ്രീനാരായണ ദര്‍ശനത്തോട് അടുപ്പിക്കുവാന്‍ പ്രേരണ നല്‍കി; നടരാജഗുരു മഹാദാര്‍ശനികനായ ഗുരുദേവ ശിഷ്യനെന്ന് സച്ചിദാനന്ദ സ്വാമി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.