Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചരിത്രം കുറിച്ച് ഇന്ത്യ; ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താന്‍ ഫൈറ്ററുകള്‍; സ്‌റ്റെല്‍ത്ത് യുദ്ധ വിമാനത്തിന്റെ നിര്‍മാണം ആരംഭിച്ചു

ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് സ്‌റ്റെല്‍ത്ത് ഫൈറ്ററുകള്‍. ഇത് നിര്‍മിച്ചു തുടങ്ങുന്നതോടെ അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങളുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക (എഫ് 35, എഫ് 22 റാപ്ടര്‍), റഷ്യ (സുഖോയ് 57), ചൈന (ജെ 20) എന്നിവയാണ് സ്‌റ്റെല്‍ത്ത് ഫൈറ്ററുകളുള്ള മറ്റു രാജ്യങ്ങള്‍. 15,000 കോടി രൂപയാണ് വികസനത്തിനു വേണ്ടി വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 08:46 am IST
inIndia

ന്യൂദല്‍ഹി: ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധ വിമാനം തേജസ് ഉത്പാദിപ്പിച്ച ഇന്ത്യ സ്വന്തമായി രൂപകല്പ്പന ചെയ്ത രണ്ടാമത്തെ യുദ്ധ വിമാനത്തിന്റെ നിര്‍മാണവും തുടങ്ങി. രണ്ടു സീറ്റുള്ള സ്‌റ്റെല്‍ത്ത് വിമാനത്തിന്റെ പ്രോട്ടോ ടൈപ്പ് നിര്‍മാണമാണ് തുടങ്ങിയത്. അഞ്ചാം തലമുറയില്‍പ്പെട്ട സ്‌റ്റെല്‍ത്ത് യുദ്ധവിമാനമാണിത്.  

ഡിആര്‍ഡിഒയാണ് വിമാനം നിര്‍മിക്കുന്നത്. ബെംഗളൂരുവിലെ ഡിആര്‍ഡിഒ ആസ്ഥാനത്ത് ഇതിനായി ഏഴുനില കെട്ടിടം നിര്‍മിച്ചു കഴിഞ്ഞു. അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റിന്റെ വികസനം ഈ കെട്ടിടത്തിലാകും നടക്കുക.കെട്ടിടം കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. 45 ദിവസം കൊണ്ടാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്.

2024ല്‍ വിമാനത്തിന്റെ ആദ്യ പറക്കല്‍ നടക്കും. 25 ടണ്ണാണ് ഭാരം. 1500 കിലോയുള്ള ആയുധങ്ങള്‍ വരെ അകത്ത് വഹിക്കാം. പുറത്ത് 5500 കിലോ വരെയുള്ള ആയുധം ഘടിപ്പിക്കാം. 6500 കിലോ ഇന്ധനത്തിനു പുറമേയാണിത്. ആദ്യ ഘട്ടത്തില്‍ വ്യോമസേന നാല്പതു വിമാനം വാങ്ങും. രണ്ടാം മോഡല്‍ 100 എണ്ണവും. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് സ്‌റ്റെല്‍ത്ത് ഫൈറ്ററുകള്‍. ഇത് നിര്‍മിച്ചു തുടങ്ങുന്നതോടെ അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങളുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക (എഫ് 35, എഫ് 22 റാപ്ടര്‍), റഷ്യ (സുഖോയ് 57), ചൈന (ജെ 20) എന്നിവയാണ് സ്‌റ്റെല്‍ത്ത് ഫൈറ്ററുകളുള്ള മറ്റു രാജ്യങ്ങള്‍.  15,000 കോടി രൂപയാണ് വികസനത്തിനു വേണ്ടി വരുന്നത്.

Tags: indiaProjectയുദ്ധ വിമാനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.