Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ സമഗ്ര സാമൂഹിക-സാമ്പത്തിക-സാമുദായിക സര്‍വേ നടത്തണം; സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് എന്‍എസ്എസ്

സമഗ്ര സര്‍വേ നടത്തണമെന്ന ജസ്റ്റിസ് രാമകൃഷ്ണപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശം സര്‍ക്കാരിന്റെ മുന്നില്‍ നിലനില്ക്കുമ്പോഴാണ് സാമ്പിള്‍ സര്‍വേക്ക് സാമ്പത്തിക അനുമതി ചോദിച്ച മാത്രയില്‍ സര്‍ക്കാര്‍ അത് അനുവദിച്ചത്. സാമ്പിള്‍ സര്‍വേ നടത്തി സമഗ്ര സര്‍വേക്കുള്ള നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു സര്‍ക്കാരിന്റെ ഗൂഢമായ ഉദ്ദേശ്യം. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍മൂലം അത് നടപ്പായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 03:52 pm IST
in Kerala

കോട്ടയം: സമഗ്ര സാമൂഹിക-സാമ്പത്തിക-സാമുദായിക സര്‍വേ നടത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്. സാമ്പിള്‍ സര്‍വേ സമഗ്രസര്‍വേക്ക് പകരമാവില്ലെന്നും സ്റ്റാറ്റിയൂട്ടറി കമ്മിഷന്‍ പറഞ്ഞിട്ടുള്ള സമഗ്രസര്‍വേ സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടും തയ്യാറാകാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.

സമഗ്ര സര്‍വേ നടത്തണമെന്ന ജസ്റ്റിസ് രാമകൃഷ്ണപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശം സര്‍ക്കാരിന്റെ മുന്നില്‍ നിലനില്ക്കുമ്പോഴാണ് സാമ്പിള്‍ സര്‍വേക്ക് സാമ്പത്തിക അനുമതി ചോദിച്ച മാത്രയില്‍ സര്‍ക്കാര്‍ അത് അനുവദിച്ചത്. സാമ്പിള്‍ സര്‍വേ നടത്തി സമഗ്ര സര്‍വേക്കുള്ള നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു സര്‍ക്കാരിന്റെ ഗൂഢമായ ഉദ്ദേശ്യം. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍മൂലം അത് നടപ്പായില്ല. സാമ്പിള്‍ സര്‍വേ സമഗ്രസര്‍വേക്ക് പകരമാവില്ലെന്നുള്ള പ്രഖ്യാപനം രേഖപ്പെടുത്തി, സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള എന്‍എസ്എസിന്റെ അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കേസ് ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.

സര്‍ക്കാരിന് കൊവിഡാനന്തര സാമ്പത്തിക ഞെരുക്കം ഉള്ളതിനാല്‍ തല്ക്കാലം സമഗ്രസര്‍വേ നടത്താന്‍ കഴിയില്ലെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. സാമ്പിള്‍ സര്‍വേക്ക് സാമ്പത്തിക അനുമതി നല്കിയ സര്‍ക്കാരിന് സമഗ്രസര്‍വേ നടത്താന്‍ സാമ്പത്തിക ഞെരുക്കമാണെന്നു പറയുന്നത് വിരോധാഭാസമാണ്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Tags: സേവനം'നായര്‍'pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

News

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.