Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് രണ്ടുമാസമായി വേതനമില്ല, രണ്ടായിരത്തോളം കുട്ടികൾക്ക് വെച്ച് വിളമ്പുന്നവർക്ക് കിട്ടുന്നത് വെറും 650 രൂപ

കുശ എന്ന പാചക തൊഴിലാളി 25 വര്‍ഷത്തിലധികമായി ഈ തൊഴിലെടുക്കുന്നു. രാവിലെ 7.30ന് ദിവസവും സ്‌കൂളിലെത്തുന്ന ഇവര്‍ 5 മണിക്ക് ശേഷമാണ് സ്‌കൂള്‍ വിട്ട് പോവുക. ഉച്ചഭക്ഷണത്തിന് പുറമെ 2000 കുട്ടികള്‍ക്ക് മുട്ട, പാല്‍ എന്നിവയും നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 12:53 pm IST
in Kasargod

കാഞ്ഞങ്ങാട്: ജില്ലയിലെ രണ്ടായിരത്തോളം വരുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ട് മാസം രണ്ട് കഴിഞ്ഞു. 650 രൂപ ദിവസകൂലിയില്‍ ഇരുപതും മുപ്പതും വര്‍ഷമായി ആയിരവും രണ്ടായിരവും കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കുന്ന പാചക തൊഴിലാളികളുടെ ദുരിത ജീവിതം അവതാളത്തില്‍.  

കാഞ്ഞങ്ങാട് നഗരത്തിലെ പ്രധാന വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന കുശ എന്ന പാചക തൊഴിലാളി 25 വര്‍ഷത്തിലധികമായി ഈ തൊഴിലെടുക്കുന്നു. രാവിലെ 7.30ന് ദിവസവും സ്‌കൂളിലെത്തുന്ന ഇവര്‍ 5 മണിക്ക് ശേഷമാണ് സ്‌കൂള്‍ വിട്ട് പോവുക. ഉച്ചഭക്ഷണത്തിന് പുറമെ 2000 കുട്ടികള്‍ക്ക് മുട്ട, പാല്‍ എന്നിവയും നല്‍കണം.  

കൊവിഡ് കാലത്ത് രണ്ട് വര്‍ഷക്കാലം തൊഴില്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ടായി. അങ്കണ്‍വാടി പാചക തൊഴിലാളികള്‍ക്ക് മാസം 21000 രൂപ വരെ ശമ്പളമായി ലഭിക്കുമ്പോഴാണ് ആയിരവും രണ്ടായിരവും വരുന്ന കുട്ടികള്‍ക്ക് വെച്ച് വിളമ്പുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 10,000 രൂപ മാത്രം വേതനമായി രൂപ മാത്രം വേതനമായി ലഭിക്കുന്നത്.  

ഇത്രയും വര്‍ഷം ജോലി ചെയ്തിട്ടും മറ്റ് ഒരു തരത്തിലുള്ള ആനുകൂല്യവും ലഭിക്കാത്തവരാണ് സ്‌കൂള്‍ പാചക തൊഴിലാളികള്‍. ഇവരെ സ്ഥിരപ്പെടുത്തുകയോ, മാന്യമായ ശമ്പളം നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. പ്രായം 50 വയസ്സ് കഴിഞ്ഞിട്ടും ജോലി ചെയ്യുന്ന ഒരു പാട് സ്ത്രീകള്‍ ഈ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

Tags: schoolsശമ്പളംCoocking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തയാറാക്കാം വെറൈറ്റി വിഭവങ്ങൾ

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.