Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രാഷ്‌ട്രീയ നേട്ടത്തിനായി സിപിഎം നാടകം; വാര്‍ഡ് മെമ്പറെ ഒഴിവാക്കി ചര്‍ച്ച

കഴിഞ്ഞമാസം 21ന് ആണ് ഡിവൈഎഫ്എയുടെ നേതൃത്വത്തില്‍ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിന് സമീപത്തെ സ്ഥലം കൈയേറി നെറ്റ് ഉപയോഗിച്ച് കെട്ടിയടച്ചത്. പിന്നീട് ഇത് തങ്ങളുടെ കളിസ്ഥലം ആണെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 02:05 pm IST
inIdukki
എംവിഡിയുടെ കൈയിലിരിക്കുന്ന ഭൂമിയില്‍ കളി സ്ഥലമെന്ന് പേരില്‍ മെറ്റ് കെട്ടിയ നിലയില്‍

എംവിഡിയുടെ കൈയിലിരിക്കുന്ന ഭൂമിയില്‍ കളി സ്ഥലമെന്ന് പേരില്‍ മെറ്റ് കെട്ടിയ നിലയില്‍

തൊടുപുഴ: കോലാനി ആലയ്‌ക്കല്‍ ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന സ്ഥലത്തെ ചൊല്ലി രാഷ്‌ട്രീയ മുതലെടുപ്പിന് സിപിഎം നീക്കം. വിഷയത്തില്‍ ആദ്യം മുതല്‍ ഇടപ്പെട്ട ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ കവിത വേണുവിനെ അറിയിക്കാതെ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചെന്ന് പ്രഖ്യാപനം.      

കഴിഞ്ഞമാസം 21ന് ആണ് ഡിവൈഎഫ്എയുടെ നേതൃത്വത്തില്‍ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിന് സമീപത്തെ സ്ഥലം കൈയേറി നെറ്റ് ഉപയോഗിച്ച് കെട്ടിയടച്ചത്. പിന്നീട് ഇത് തങ്ങളുടെ കളിസ്ഥലം ആണെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.  

വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ സ്ഥലം വിട്ടുനല്‍കാന്‍ എംവിഡി തയ്യാറാകാതെ വരികയും പകരം താഴെയുള്ള സ്ഥലം നല്‍കാമെന്ന വ്യവസ്ഥ വയ്‌ക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് ഈ സ്ഥലം തന്നെ വേണമെന്ന വാശിയില്‍ കളിക്കാരെന്ന് അവകാശപ്പെട്ടവര്‍ നിന്നു. ചെയര്‍മാന്‍ നേരിട്ട് നിര്‍ദേശിച്ചത് പ്രകാരം മെമ്പര്‍ ഇടപെട്ട് വിഷയം പരിഹരിക്കാന്‍  പിന്നീടും നിരവധി ചര്‍ച്ചകള്‍ നടത്തി.  

തങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനുമായി സംസാരിച്ചെന്നും ഈ സ്ഥലം നല്‍കാമെന്ന് പറഞ്ഞെന്നും അറിയിച്ച് നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന് മടങ്ങി.  പിന്നീട് ഇന്നലെ സിപിഎം പ്രതിനിധിയായ മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലറെ ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പുമായി ചര്‍ച്ച നടത്തി ആദ്യം പറഞ്ഞ വ്യവസ്ഥ അംഗീകരിക്കുകയായിരുന്നു. ഈ നടപടിക്കെതിരെ സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുമുണ്ട്. സിപിഎമ്മിന് വേരോട്ടം കുറഞ്ഞ വാര്‍ഡില്‍ ബിജെപി പ്രതിനിധിയായ കവിത വേണുവിനെ ഒഴിവാക്കി തങ്ങള്‍ വിഷയം പരിഹരിച്ചെന്ന് വരുത്തി തീര്‍ക്കാനാണ് ഇവിടെ ശ്രമം നടത്തിയത്.  

ഇത് പൊതുജനം തിരിച്ചറിയുമെന്നും സിപിഎമ്മിന്റെ ദുഷ്ടലാക്കോട് കൂടിയ നടപടി ഇവിടെ വിലപ്പോകില്ലെന്നും ബിജെപി നേതാക്കളും അറിയിച്ചു.

Tags: cpmയോഗംbjpThodupuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

മനീഷ് ബ്രഹ്മഭട്ട്‌
News

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: വാര്‍ത്താക്കുറിപ്പില്‍ ഐഎസ്ആര്‍ഒ

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.