Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്‌കൃത ഭാഷയെ സബ്‌സെന്ററില്‍ നിന്നും തുടച്ചുനീക്കുന്നു, വേദാന്ത, വ്യാകരണ, ന്യായ, സംസ്‌കൃതം ജനറല്‍ കോഴ്‌സുകള്‍ അടുത്ത വര്‍ഷം മുതൽ ഇല്ല

സര്‍വ്വകലാശാലയുടെ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പുനക്രമീകരണത്തിന്റെ ഭാഗമായി സംസ്‌കൃതം കോഴ്‌സുകള്‍ വെട്ടികുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വരും വര്‍ഷം കോഴ്‌സുകള്‍ പുനക്രമീകരിക്കണം എന്ന പേരില്‍ തിരുവനന്തപുരം സബ് സെന്ററുകളില്‍ സംസ്‌കൃതം സാഹിത്യം മാത്രമെ പഠിക്കാന്‍ സാധിക്കുകയുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 09:46 am IST
inKerala

തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ തിരുവനനന്തപുരം സബ് സെന്ററില്‍ നിന്നും സംസ്‌കൃത ഭാഷയെ തുടച്ചു നീക്കാന്‍ ശ്രമം. സംസ്‌കൃത ഭാഷ പഠിക്കാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം സെന്റര്‍ അടച്ചുപൂട്ടാന്‍ ഇടത് സിന്‍ഡിക്കേറ്റ് ആസൂത്രിത നീക്കം നടത്തുന്നത്.

സര്‍വ്വകലാശാലയുടെ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പുനക്രമീകരണത്തിന്റെ ഭാഗമായി സംസ്‌കൃതം കോഴ്‌സുകള്‍ വെട്ടികുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വരും വര്‍ഷം കോഴ്‌സുകള്‍ പുനക്രമീകരിക്കണം എന്ന പേരില്‍ തിരുവനന്തപുരം സബ് സെന്ററുകളില്‍ സംസ്‌കൃതം സാഹിത്യം മാത്രമെ പഠിക്കാന്‍ സാധിക്കുകയുള്ളു. നിലവിലുണ്ടായിരുന്ന വേദാന്ത, വ്യാകരണ, ന്യായ, സംസ്‌കൃതം ജനറല്‍ തുടങ്ങിയ കോഴ്‌സുകള്‍ അടുത്ത വര്‍ഷം മുതല്‍ പഠിക്കാന്‍ സാധിക്കില്ല. റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് പാസ്സാക്കുകയും വൈസ് ചാന്‍സിലര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

കോഴ്‌സുകള്‍ നിര്‍ത്തലാക്കുകയും സെന്റര്‍ അടച്ചു പൂട്ടുന്നതിലൂടെ നിലവില്‍ പഠിക്കുന്നവരുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് നഷ്ടമാകുന്നത്. കോഴ്‌സുകള്‍ നിര്‍ത്തലാക്കി സര്‍വ്വകലാശാലയില്‍ നിന്നും സംസ്‌കൃത ഭാഷ പഠിക്കുന്നവരുടെ എണ്ണം കുറക്കുകയെന്ന ഇടത് പക്ഷത്തിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എബിവിപി

സംസ്‌കൃത കോഴ്‌സുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എബിവിപി കാലടി സര്‍വ്വകലാശാല തിരുവനന്തപുരം സബ്‌സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് സന്തോഷ് അറിയിച്ചു. നിരവധി വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സംസ്‌കൃത ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ പേരുടെ അവസരമാണ് സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് തീരുമാനത്തിലൂടെ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: തിരുവനന്തപുരംസംസ്‌കൃതംകാലടി സംസ്കൃത സര്‍വ്വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.