Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരമാവധി ജീവനുകള്‍ രക്ഷിയ്‌ക്കുക ലക്ഷ്യം; ഉത്തിഷ്ഠ സൗജന്യ ആംബുലന്‍സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

'ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ് ഈ പുതിയ ആംബുലന്‍സ് യൂണിറ്റ്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സേവനം എത്തിച്ചു കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സംരംഭം. നടപ്പു വര്‍ഷത്തില്‍ നാലായിരത്തോളം ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ഇതിന്റെ പ്രയോജനം ലഭ്യമാകും എന്നാണ് പ്രതീക്ഷിയ്‌ക്കുന്നത്. പരമാവധി ജീവനുകള്‍ രക്ഷിയ്‌ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം' - ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തുകൊണ്ട് നാഗ്രവിഷന്‍ ഇന്ത്യയുടെ ബാംഗ്ലൂര്‍ തലവന്‍ ശ്രീ മുരളീധരന്‍ രഘുപതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 06:11 pm IST
inIndia

ബാംഗളൂര്‍: നഗ്രവിഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തങ്ങളുടെ സി എസ് ആര്‍ പ്രോഗ്രാമിന്റെ ഭാഗമായി മാര്‍ച്ച് 15 ന് ഒരു പുതിയ ആംബുലന്‍സ് സംഭാവന ചെയ്തു. ബംഗളൂരു മഹാദേവപുര ഐ ടി പി എല്‍ റോഡിലുള്ള കമ്പനിയുടെ ഓഫീസില്‍ വച്ച് നടന്ന പരിപാടിയില്‍ ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു

‘ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ് ഈ പുതിയ ആംബുലന്‍സ് യൂണിറ്റ്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സേവനം എത്തിച്ചു കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സംരംഭം. നടപ്പു വര്‍ഷത്തില്‍ നാലായിരത്തോളം ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ഇതിന്റെ പ്രയോജനം ലഭ്യമാകും എന്നാണ് പ്രതീക്ഷിയ്‌ക്കുന്നത്. പരമാവധി ജീവനുകള്‍ രക്ഷിയ്‌ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം’ – ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തുകൊണ്ട് നാഗ്രവിഷന്‍ ഇന്ത്യയുടെ ബാംഗ്ലൂര്‍ തലവന്‍ ശ്രീ മുരളീധരന്‍ രഘുപതി പറഞ്ഞു.

‘നഗ്രവിഷന്‍ ഇന്ത്യ നമ്മുടെ സി എസ് ആര്‍ സംരംഭങ്ങള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നീ മേഖലകളിലാണ് നടപ്പാക്കുന്നത്. ഈ സംരംഭത്തിലും പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിയ്‌ക്കുന്നു. ഈ പ്രോജക്റ്റിന്റെ മുഴുവന്‍ പ്രാരംഭ ചെലവുകളും, തുടര്‍ന്നുള്ള നടത്തിപ്പ് ചെലവുകളും കമ്പനി വഹിയ്‌ക്കുന്നതാണ്. ഇതിനുവേണ്ടി ഉത്തിഷ്ഠയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’

ഡോ രാധാകൃഷ്ണ (മെഡിക്കല്‍ സൂപ്രണ്ട്, ശ്രീ സി വി രാമന്‍ ജനറല്‍ ഹോസ്പിറ്റല്‍), ഡോ രാജശേഖര്‍ ഹല്‍കുദ് (മെഡിക്കല്‍ സൂപ്രണ്ട്, കിദ്വായ് മെമോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വസുമതി എന്ന ആദ്യ രോഗിയ്‌ക്ക് സേവനം എത്തിച്ചു കഴിഞ്ഞു. 
ബാംഗ്ലൂര്‍ മഹാദേവപുര, വൈറ്റ്ഫീല്‍ഡ് ഭാഗങ്ങളില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസിന് 99726 57265 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Tags: ambulanceഉത്തിഷ്ഠനാഗ്രവിഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

Kerala

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.