Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദൂരം, അരികെ; വമ്പന്മാരുമായി കൊമ്പുകോര്‍ക്കാന്‍ മഞ്ഞപട; ബ്ലാസ്‌റ്റേഴ്‌സ് – ജംഷഡ്പൂര്‍ രണ്ടാം പാദ സെമി നാളെ

ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ ടീമാണ് ജംഷഡ്പൂര്‍. 42 ഗോളുകളാണ് അവര്‍ നേടിയത്. പ്രതിരോധത്തിലും അവര്‍ മികവ് കാട്ടി. 21 ഗോളുകളാണ് വഴങ്ങിയത്. എന്നാല്‍ ഒന്നാം പാദ സെമിയില്‍ അവര്‍ ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ ഒരു ഗോളും വഴങ്ങി. അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഗ് ഘട്ടത്തില്‍ 34 ഗോളുകളാണ് നേടിയത്. 24 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. എന്നാല്‍ ആദ്യ സെമിയില്‍ അവര്‍ കരുത്തുകാട്ടി. ജംഷഡ്പൂരിനെ ഫലപ്രദമായി പ്രതിരോധിച്ച മഞ്ഞപ്പട ഒരു ഗോളും സ്‌കോര്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 10:17 pm IST
inFootball

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലേക്കുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ദൂരം കുറയുകയാണ്. ആദ്യപാദ സെമിയില്‍ വമ്പന്മാരായ ജംഷ്ഡ്പൂര്‍ എഫ്‌സിയെ ഒറ്റ ഗോളിന് വീഴ്‌ത്തിയ കൊമ്പന്മാര്‍ക്ക് രണ്ടാംപാദ സെമിയില്‍ ഒരു സമനില കൊണ്ട് ഫൈനലിലേക്ക് കുതിക്കാം. നിര്‍ണായകമായ രണ്ടാം പാദ സെമി നാളെ നടക്കും. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

ആദ്യപാദ സെമിയിലെ ഒരു ഗോള്‍ വിജയത്തിന്റെ മുന്‍തൂക്കവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴസ് ജംഷഡ്പൂരിനെ തോല്‍പ്പിച്ചത്.   ലീഗില്‍ ഒന്നാം സ്ഥാനം നേടി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂരിന് രണ്ടാം പാദ സെമിയില്‍ കുറഞ്ഞത്  രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ ജയിച്ചാലേ ഫൈനലില്‍ കടക്കാനാകൂ. ഐഎസ്എല്ലില്‍ എവേ ഗോളിന്റെ ആനുകുല്യം ഇല്ലാത്തതിനാല്‍ മത്സരം നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സമനിലയായാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിക്കും.

ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ ടീമാണ് ജംഷഡ്പൂര്‍. 42 ഗോളുകളാണ് അവര്‍ നേടിയത്. പ്രതിരോധത്തിലും അവര്‍ മികവ് കാട്ടി. 21 ഗോളുകളാണ് വഴങ്ങിയത്. എന്നാല്‍ ഒന്നാം പാദ സെമിയില്‍ അവര്‍ ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ ഒരു ഗോളും വഴങ്ങി.  അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഗ് ഘട്ടത്തില്‍ 34 ഗോളുകളാണ് നേടിയത്. 24 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. എന്നാല്‍ ആദ്യ സെമിയില്‍ അവര്‍ കരുത്തുകാട്ടി. ജംഷഡ്പൂരിനെ ഫലപ്രദമായി പ്രതിരോധിച്ച മഞ്ഞപ്പട ഒരു ഗോളും സ്‌കോര്‍ ചെയ്തു.  

ഐഎസ്എല്‍ ഈ സീസണില്‍ ഇത് നാലാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും ഏറ്റുമുട്ടുന്നത്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. എന്നാല്‍ റിട്ടേണ്‍ മത്സരത്തില്‍ ജംഷഡ്പൂര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്‌ത്തി. ഒന്നാം പാദ സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0 ന്റെ വിജയം സ്വന്തമാക്കി.  എന്നിരുന്നാലും ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ജംഷഡ്പൂരിന് മികച്ച റിക്കാര്‍ഡാണുള്ളത്. ഇതുവരെ പതിനൊന്ന് തവണ ഈ ടീമുകള്‍ ഏറ്റുമുട്ടി. ഇതില്‍ മൂന്നു തവണയും ജംഷഡ്പൂരാണ് വിജയിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് രണ്ട് വിജയങ്ങള്‍ നേടി. ആറു മത്സരങ്ങള്‍ സമനിലയായി.  

Tags: ISLkeralaകേരള ബ്ലാസ്റ്റേഴ്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.