Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോ തരം താഴ്‌ത്താന്‍ നീക്കം

നിലവിലുണ്ടായിരുന്ന ഡബിള്‍ ഡ്യൂട്ടി സംവിധാനം കോവിഡാനന്തരം നിര്‍ത്തലാക്കുകയും പകരം തുടര്‍ച്ചയായി 12 മണിക്കൂര്‍ ജോലിയെന്ന വ്യവസ്ഥ വരികയും ചെയ്തത് മാവേലിക്കര ഡിപ്പോയ്‌ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 03:07 pm IST
inAlappuzha
ksrtc

ksrtc

മാവേലിക്കര: ജീവനക്കാരെ സ്ഥലം മാറ്റിയും സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചും പുതിയ ബസ് അനുവദിക്കാതെയും മാവേലിക്കര ഡിപ്പോയെ തരംതാഴ്‌ത്തി ഓപ്പറേറ്റിങ്ങ് സെന്ററാക്കാന്‍ നീക്കം. കോവിഡ് കാലത്ത് നിര്‍ത്തി വെച്ചിരുന്ന സര്‍വീസുകള്‍ പലതും ഇപ്പോഴും പുനരാരംഭിച്ചിട്ടില്ലായെന്നു മാത്രമല്ല  മറ്റ് പല ഷെഡ്യൂളുകളും നിര്‍ത്തലാക്കുകയും ചെയ്തു. ദീര്‍ഘദൂര സര്‍വ്വീസുകളായ സുല്‍ത്താന്‍ ബത്തേരി, ഗുരുവായൂര്‍, അഞ്ചു മണിക്കുള്ള തിരുവനന്തപുരം എന്നീ സര്‍വീസുകള്‍ നിര്‍ത്തലാക്കിയവയില്‍ പെടുന്നു. ദീര്‍ഘദൂര സര്‍വ്വീസ്  നടത്തുവാന്‍ യോഗ്യമായ ബസുകള്‍ ഇല്ലാത്തതാണ് കാരണം.  

നിലവിലുണ്ടായിരുന്ന ഡബിള്‍ ഡ്യൂട്ടി സംവിധാനം കോവിഡാനന്തരം  നിര്‍ത്തലാക്കുകയും പകരം തുടര്‍ച്ചയായി 12 മണിക്കൂര്‍ ജോലിയെന്ന വ്യവസ്ഥ വരികയും ചെയ്തത് മാവേലിക്കര ഡിപ്പോയ്‌ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതു മൂലം വൈകിട്ട് ഏഴിന് ശേഷമുള്ള തിരുവല്ല , കായംകുളം, ഹരിപ്പാട് ഭാഗങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ച് മാവേലിക്കരക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയാണ്. ഇത് സന്ധ്യകഴിഞ്ഞുള്ള യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. ദേശീയപാതക്കും എംസി റോഡിനും മദ്ധ്യേസ്ഥിതി ചെയ്യുന്ന മാവേലിക്കര നിവാസികള്‍ക്ക് രാത്രി ഏഴുമണിക്കു ശേഷം യാത്രക്ക് ഓട്ടോറിക്ഷ, ടാക്‌സി എന്നിവയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ബസ് സ്റ്റേഷനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പും നിര്‍ത്തലാക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്.  ഇതിന്റെ ഭാഗമായി വര്‍ക്ക് ഷോപ് ജീവനക്കാരുടെയും എണ്ണം കുറച്ചു കൊണ്ടുവരുന്നു. പല ജീവനക്കാരെയും മാവേലിക്കര റീജിയണല്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇതിനോടകം സ്ഥലം മാറ്റിയിട്ടുണ്ട്. ഇതിനിടെ ഡിപ്പോയുടെ പകുതി സ്ഥലം പെട്രോള്‍ പമ്പു തുടങ്ങാനായി വിട്ടുകൊടുത്തത് വലിയ അസൗകര്യമായി.

Tags: കെഎസ്ആര്‍ടിസിMavelikara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

Kerala

വിദ്യാഭ്യാസം രാഷ്‌ട്ര സുരക്ഷയ്‌ക്ക് അടിസ്ഥാനമാക്കി മാറ്റണം; വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Kerala

രാജ്‌നാഥ് സിങ് നാളെ ആലപ്പുഴയിലും പത്തനംതിട്ടയിലും; മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം

Kerala

മാന്നാർ ജയന്തി വധക്കേസ്: ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ, കേസിൽ വിധി പറയുന്നത് 20 വർഷങ്ങൾക്ക് ശേഷം

Kerala

മഹിളാഐക്യവേദി സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.