Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശത്ത് മെഡിസിന്‍ പഠിച്ചവര്‍ക്ക് കേരളത്തില്‍ കടമ്പകള്‍; സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സേവനം നിഷേധിക്കുന്നു

ചൈനയില്‍ മാത്രം മൂവായിരത്തിലധികം മലയാളികളാണ് മെഡിക്കല്‍ പഠനം നടത്തുന്നത്. ഇവര്‍ പഠനം പൂര്‍ത്തിയാക്കി ജന്മനാട്ടില്‍ തിരികെയെത്തുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സേവനം നിഷേധിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന അഭിമുഖ അറിയിപ്പില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് വിജയിച്ച വിദ്യാര്‍ഥികളെ മാത്രമേ ഇതിന് പരിഗണിക്കൂ എന്ന് പറഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 12:18 pm IST
in Kerala

ആലപ്പുഴ: വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ കടമ്പകള്‍. ഇന്ത്യയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയവരെ മാത്രമേ ഇതിനായി പരിഗണിക്കൂയെന്നാണ് നിലപാട്. 51 വിദേശ രാജ്യങ്ങളിലായാണ് ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ എംബിബിഎസ് പഠനം നടത്തുന്നത്. കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ളത് 1455 സീറ്റുകളാണ്. സംസ്ഥാനത്താകെ 4100 മെഡിക്കല്‍ സീറ്റുകള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിദ്യാര്‍ഥികളും പഠനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്.

ചൈനയില്‍ മാത്രം മൂവായിരത്തിലധികം മലയാളികളാണ് മെഡിക്കല്‍ പഠനം നടത്തുന്നത്. ഇവര്‍ പഠനം പൂര്‍ത്തിയാക്കി ജന്മനാട്ടില്‍ തിരികെയെത്തുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സേവനം നിഷേധിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന അഭിമുഖ അറിയിപ്പില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് വിജയിച്ച വിദ്യാര്‍ഥികളെ മാത്രമേ ഇതിന് പരിഗണിക്കൂ എന്ന് പറഞ്ഞിരുന്നു.

വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ താത്കാലികമായിപ്പോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതു കൂടാതെ ഒരു വര്‍ഷം കേരളത്തില്‍ ഇന്റേന്‍ഷിപ്പ് ചെയ്യുന്നതിന് സര്‍ക്കാരിലേക്ക് ഒന്നര ലക്ഷം രൂപ വരെ കെട്ടിവയ്‌ക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നേരത്തെ ഈ തുക ഈടാക്കിയിരുന്നെങ്കിലും പിന്നീട് മുപ്പതിനായിരം രൂപ വരെയായി കുറച്ചു. എന്നിട്ടും കേരളത്തില്‍ ഇപ്പോഴും ഭീമമായ തുകയാണ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ വളരെ തുച്ഛമായ വേതനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ പ്രകാരം 50 ശതമാനത്തിലധികം മാര്‍ക്ക് നേടുകയും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ പ്രകാരം ഒന്നര വര്‍ഷത്തോളം കാത്തിരുന്ന് ഒന്നര ലക്ഷത്തോളം രൂപ സര്‍ക്കാരില്‍ കെട്ടിവയ്‌ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളോടാണ് ഈ അയിത്തം. ലക്ഷങ്ങള്‍ ചെലവഴിച്ച് പഠനം നടത്തിയിട്ടും ജന്മനാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ താല്‍ക്കാലികമായി പോലും സേവനം നടത്താന്‍ കഴിയാത്തതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍.

Tags: Medical Collegeകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Thiruvananthapuram

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.