Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിരോധശേഷി കുറവെങ്കില്‍ മരണം; വളര്‍ത്തുനായകളില്‍ മാരക വൈറസ് പടരുന്നതായി കണ്ടെത്തല്‍; രക്ഷക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം

പാര്‍വോ വൈറല്‍ എന്ററൈറ്റിസ് വൈറസിന്റെ ലക്ഷണം ഛര്‍ദ്ദിയും ക്ഷീണവുമാണ്. വാക്‌സിനെടുക്കാത്ത നായകള്‍ക്ക് വൈറസ് പിടിപെട്ടാല്‍ ഹൃദയാഘാതവും കുടലിലില്‍ നിന്ന് ചോര വന്ന് മരണം വരെയും സംഭവിക്കാം. മരണശേഷം രണ്ട് മാസത്തോളം വൈറസ് നിലനില്‍ക്കുമെന്ന് ജില്ലാ വെറ്റിറിനറി ആശുപത്രിയിലെ ഡോ. ജോജു ജോണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 11:55 am IST
in Kerala

കോഴിക്കോട്: സംസ്ഥാനത്ത് വളര്‍ത്തുനായകളില്‍ മാരക വൈറസ് പടരുന്നതായി കണ്ടെത്തല്‍. പാര്‍വോ വൈറല്‍ എന്ററൈറ്റിസ് എന്ന വൈറസാണ് വ്യാപിക്കുന്നത്. വാക്‌സിനേറ്റഡ് അല്ലാത്ത നായകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. വീട്, പെറ്റ്‌ഷോപ്പ്, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നോ മറ്റ് വളര്‍ത്തുമൃഗങ്ങളിലൂടെയോ നേരിട്ടും പരോക്ഷമായും നിമിഷങ്ങള്‍ക്കകം വൈറസ് വ്യാപനം സംഭവിക്കാമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. രോഗപ്രതിരോധശേഷി കുറവുള്ള നായകളാണെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

പാര്‍വോ വൈറല്‍ എന്ററൈറ്റിസ് വൈറസിന്റെ ലക്ഷണം ഛര്‍ദ്ദിയും ക്ഷീണവുമാണ്. വാക്‌സിനെടുക്കാത്ത നായകള്‍ക്ക് വൈറസ് പിടിപെട്ടാല്‍ ഹൃദയാഘാതവും കുടലിലില്‍ നിന്ന് ചോര വന്ന് മരണം വരെയും സംഭവിക്കാം. മരണശേഷം രണ്ട് മാസത്തോളം വൈറസ് നിലനില്‍ക്കുമെന്ന് ജില്ലാ വെറ്റിറിനറി ആശുപത്രിയിലെ ഡോ. ജോജു ജോണ്‍ പറഞ്ഞു.

രോഗം പിടിപെട്ടാല്‍ ഫ്യൂയിഡ്‌സ് ആന്റിബയോട്ടിക്‌സ് സപ്പോര്‍ട്ടീവ് തെറാപ്പി നല്‍കാമെങ്കിലും കൃത്യമായി വാക്‌സിനേഷന്‍ നല്‍കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. വാക്‌സിന്‍ കൊടുത്ത നായകളിലൂടെ അവയുടെ കുട്ടികള്‍ക്കും പ്രതിരോധശേഷി ലഭിക്കും. നായക്കുട്ടികള്‍ക്ക് 45 ദിവസം പ്രായമാവുമ്പോള്‍ വാക്‌സിന്‍ നല്‍കണം. ശേഷം 60 ദിവസമാവുമ്പോഴും 90 ദിവസമാവുമ്പോഴും ബൂസ്റ്റര്‍ ഡോസ് വാക്‌സിനും നല്‍കണം.  

കൊവിഡ് കാലത്ത് വളര്‍ത്തുമൃഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. ഇതിലധികവും പുറംനാടുകളില്‍ നിന്ന് കൊണ്ടുവന്ന നായക്കുട്ടികളാണ്. പലതും വാക്‌സിനേറ്റഡ് അല്ലാത്തതിനാല്‍ ഇവയില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, മൃഗാശുപത്രിയില്‍ നിന്ന് രോഗം പകരുന്നതായും ആരോപണമുണ്ട്.

Tags: dog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Kerala

പോത്തന്‍കോട് വയോധികന് തെരുവ് നായയുടെ കടിയേറ്റു

Kerala

റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുള്‍ നായയെ ഉടമയ്‌ക്ക് കൈമാറി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

വൈദ്യുതി ബില്ലടക്കാഞ്ഞതിന് ഫ്യൂസൂരാന്‍ എത്തിയ ലൈന്‍മാനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

ക്ഷേത്ര കവാടങ്ങൾ തുറന്നതിനുശേഷം കേദാർനാഥിൽ വൻ ഭക്തജനപ്രവാഹം ; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.