Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡിഎംകെ മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ മകള്‍ ദളിതനെ വിവാഹം ചെയ്തതിനാല്‍ വധഭീഷണി; വിവാഹം നടത്തിക്കൊടുത്തത് ഹിന്ദുസംഘടന

ദളിത് യുവാവിനെ ജീവിതസഖാവായി തെരഞ്ഞെടുത്ത തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രിയുടെ മകള്‍ക്ക് വധഭീഷണി. തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ജയ്‌ലക്ഷ്മി ബെംഗളൂരു പൊലീസ് കമ്മീഷണറെ സമീപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 05:01 pm IST
inIndia

ചെന്നൈ: ദളിത് യുവാവിനെ ജീവിതസഖാവായി തെരഞ്ഞെടുത്ത തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രിയുടെ മകള്‍ക്ക് വധഭീഷണി. തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ജയ്‌ലക്ഷ്മി ബെംഗളൂരു പൊലീസ് കമ്മീഷണറെ സമീപിച്ചു. അച്ഛനായ തമിഴ്‌നാട്ടിലെ ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് മന്ത്രി പി.കെ. ശേഖര്‍ ബാബു ഉപദ്രവിച്ചേക്കുമെന്ന ഭയമുള്ളതിനാലാണ് മകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

ഇപ്പോള്‍ ബെംഗളൂരുവില്‍ കഴിയുന്ന ദമ്പതികളുടെ വിവാഹം നടത്തിക്കൊടുത്തതിന് പിന്നില്‍ ഒരു ഹിന്ദു സംഘടനയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ദമ്പതികള്‍ തന്നെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹിന്ദു സംഘടന ഇടപെട്ടത്. പൊതുവേ ഡിഎംകെ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഹിന്ദുസംഘടനകള്‍.

മകള്‍ ജയ്‌കല്യാണിക്ക് മാത്രമല്ല, ദളിത് വരന്‍ സതീഷ് കുമാറിനും മന്ത്രിയുടെ ഭാഗത്ത് നിന്നും വധിഭീഷണിയുണ്ട്. അച്ഛന്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വേറൊരാളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചേക്കുമെന്ന് ഭയന്ന് ജയ്‌കല്യാണി വീട്ടില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. അതിന് ശേഷം സതീഷിനെ വിവാഹം ചെയ്യുകയും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനോട് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു.

മുഖ്യമന്ത്രി സ്റ്റാലിന്റെ അടുത്ത അനുയായിയാണ് പി.കെ. ശേഖര്‍ ബാബു. തുടക്കം മുതലേ സതീഷ് കുമാറുമായുള്ള മകളുടെ ബന്ധത്തെ എതിര്‍ത്തയാളാണ് ശേഖര്‍ ബാബു. നേരത്തെ വിവാഹം കഴിക്കാന്‍ ശ്രമിച്ചപ്പോള്‍ സതീഷ് കുമാറിനെ അച്ഛന്‍ രണ്ട് മാസത്തോളം അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ചകാര്യവും മകള്‍ ജയ്‌ലക്ഷ്മി പരാതിയില്‍ പറയുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന സതീഷ് ദളിത് വിഭാഗത്തില്‍പ്പെടുന്നയാളാണ്.

ഇപ്പോള്‍ ബെംഗളൂരുവിലാണ് ഇരുവരും കഴിയുന്നത്. തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോയാല്‍ ജീവന്‍ നഷ്ടമാകുമെന്ന ഭയം ഇരുവര്‍ക്കുമുണ്ട്.

വിവിധ ജാതികള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഇന്‍റര്‍ കാസ്റ്റ് മാര്യേജിനെ പ്രോത്സാഹിപ്പിക്കാന്‍ സകര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒരു പദ്ധതി തന്നെ വീണ്ടും അവതരിപ്പിച്ചിരുന്നു. മറ്റ് ജാതികളില്‍ നിന്നും വിവാഹം കഴിക്കുന്ന ആദി ദ്രാവിഡര്‍, പട്ടിക വര്‍ഗ്ഗ സമുദായങ്ങള്‍ക്ക് സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നേതാക്കളുടെ ജീവിതത്തില്‍ ഇതിനെല്ലാം വിലക്കാണെന്നും നല്ല ദളിത് വിരുദ്ധ ജാതിബോധം ഡിഎംകെ നേതാക്കള്‍ക്കിടയില്‍ ഉണ്ടെന്നും മകള്‍ ജയ്‌ലക്ഷ്മി തന്നെ പറയുന്നു.

ഹിന്ദു പാരമ്പര്യപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഒരു ഹിന്ദു സംഘടന ഇരുവര്‍ക്കും പിന്നിലുള്ളതായി പറയുന്നു. ജയ്‌ലക്ഷ്മിയുടെയും സതീഷ്‌കുമാറിന്റെയും സമൂഹമാധ്യമം വഴിയുടെ അപേക്ഷയെ തുടര്‍ന്നാണ് ഹിന്ദു സംഘടന ഇടപെട്ടതെന്ന് പറയുന്നു. ദമ്പതികള്‍ക്ക് സംരക്ഷണം ലഭിക്കാനാണ് ബെംഗളൂരു പൊലീസില്‍ അപേക്ഷിച്ചതെന്നും ഹിന്ദു സംഘടന പറയുന്നു.

Tags: ഹിന്ദു പാരമ്പര്യംഎം.കെ. സ്റ്റാലിന്‍പോലീസ്ഡിഎംകെവിവാഹംഡിഎംകെ മന്ത്രിഡിഎംകെ മന്ത്രി പി.കെ. ശേഖര്‍ ബാബുഹിന്ദുസംഘടനവിവിധ ജാതികള്‍ തമ്മിലുള്ള വിവാഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.