Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അഭയ കേസ് ഡയറി’: മാറ്റര്‍ നശിപ്പിച്ചു; ജോസഫ് മുണ്ടശ്ശേരിയുടെ കൊച്ചുമകനെതിരെ അന്വേഷണം

കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 06:16 am IST
in Kerala

തിരുവനന്തപുരം: ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ ‘അഭയ കേസ് ഡയറി’ എന്ന ആത്മകഥാ പുസ്തകത്തിന്റെ മാറ്റര്‍ പെന്‍െ്രെഡവില്‍ നിന്ന് നശിപ്പിച്ച് കളഞ്ഞതിന്, തൃശൂര്‍ കറന്റ് ബുക്‌സിനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്.

‘അഭയ കേസ് ഡയറി’യുടെ പരിഷ്‌കരിച്ച് നാലാം പതിപ്പ് ഇറക്കുന്നതിനുവേണ്ടി, കറന്റ് ബുക്‌സ് തൃശൂര്‍ പബ്ലിക്കേഷന്‍ പ്രൊെ്രെപറ്റര്‍ പെപ്പിന്‍ തോമസ്, പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ ജോണി എന്നിവര്‍ക്ക്,  ‘2009 ഡിസംബറില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ 246 പേജ് വരുന്ന ഡിടിപി ചെയ്ത മാറ്റര്‍’ കോപ്പി ചെയ്യുവാന്‍ നല്‍കി.മാറ്റര്‍  പെന്‍െ്രെഡവില്‍ നിന്നും ഡിലീറ്റ് ചെയ്ത് നശിപ്പിച്ചു.

ഇതിനെതിരെയുള്ള ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ പരാതിയിന്മേല്‍, പെപ്പിന്‍ തോമസ്, കെ.ജെ ജോണി എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു.

മുന്‍വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ കൊച്ചുമകനാണ്  പെപ്പിന്‍ തോമസ്.  

സിസ്റ്റര്‍ അഭയയുടെ 30 ആം ചരമ വാര്‍ഷിക ദിനമായ വരുന്ന മാര്‍ച്ച് 27ന് മുന്‍പ് പുതിയ പതിപ്പ് ഇറക്കാതിരിക്കുവാന്‍ വേണ്ടി കറന്റ് ബുക്‌സിന് പിന്നില്‍ ചില കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോമോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Tags: സിസ്റ്റര്‍ അഭയജോമോന്‍ പുത്തന്‍പുരയ്ക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരയാണെങ്കിലും പ്രതിയാണെങ്കിലും സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്താനാവില്ല; ഭരണഘടനാ വിരുദ്ധമെന്ന് ദല്‍ഹി ഹൈക്കോടതി

Kerala

സിസ്റ്റര്‍ അഭയ കേസ്: ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം; അഞ്ച് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം, സംസ്ഥാനം വിടരുതെന്നും കര്‍ശ്ശന ഉപാധി

Kerala

അഭയകേസ്: കോട്ടൂരിന് ശിക്ഷാ ഇളവ് നല്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala

കോവിഡ് കാലത്ത് പരോള്‍ നല്‍കേണ്ടത് 10 വര്‍ഷത്തിന് താഴെ ശിക്ഷയുള്ളവര്‍ക്ക്; അഭയക്കേസ് പ്രതികള്‍ ജീവപര്യന്തത്തടവുകാര്‍ ; ഇടപെട്ട് ഹൈക്കോടതി

Social Trend

കോവിഡിന്റെ പേരില്‍ അഭയ കൊലക്കേസ് പ്രതി ഫാ.കോട്ടൂരിന് 3 മാസം പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.