Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിക്കുന്നത് യോഗിയുടെ തിരിച്ചുവരവ്; അതിന് പിന്നിലെ പ്രധാന അഞ്ച് കാരണങ്ങള്‍ അറിയാം…

ഏതാണ്ടെല്ലാ എക്‌സിറ്റ്‌പോളുകളും ഉത്തര്‍പ്രദേശില്‍ ബിജെപിയ്‌ക്ക് വിജയവും യോഗി ആദിത്യനാഥിന് തുടര്‍ഭരണവുമാണ് പ്രവചിക്കുന്നത്. യോഗി ആദിത്യനാഥ് ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നതിന് ഒന്നല്ല, നിരവധി കാരണങ്ങളുണ്ട്.അതില്‍ സുപ്രധാനമായത് അഞ്ച് കാരണങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 08:16 pm IST
inIndia

ലഖ്നോ:ഏതാണ്ടെല്ലാ എക്‌സിറ്റ്‌പോളുകളും ഉത്തര്‍പ്രദേശില്‍ ബിജെപിയ്‌ക്ക് വിജയവും യോഗി ആദിത്യനാഥിന് തുടര്‍ഭരണവുമാണ് പ്രവചിക്കുന്നത്. ഇന്ത്യടുഡേ-എക്‌സിസ് മൈ ഇന്ത്യ, പിമാര്‍ക്-റിപ്പബ്ലിക് ടിവി, എന്‍ഡിടിവി, സിഎന്‍എന്‍ ന്യൂസ് 18, ടൈംസ്‌നൗ-വീറ്റോ എന്നീ പ്രധാന എക്‌സിറ്റ് പോളുകള്‍ എല്ലാം പ്രവചിക്കുന്നത് കേവലഭൂരിപക്ഷം നേടിക്കൊണ്ടുള്ള യോഗി ആദിത്യനാഥിന്റെ തുടര്‍ഭരണമാണ്.യോഗി ആദിത്യനാഥ് ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നതിന് ഒന്നല്ല, നിരവധി കാരണങ്ങളുണ്ട്.അതില്‍ സുപ്രധാനമായത് അഞ്ച് കാരണങ്ങളാണ്.

1. യോഗി സര്‍ക്കാരിന്റെ  ക്ഷേമപ്രവര്‍ത്തനങ്ങള്‍

സൗജന്യറേഷന്‍, സഹായധനവും സബ്‌സിഡിയുമെല്ലാം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറല്‍, ആശുപത്രിയിലെ സൗജന്യചികിത്സ, പാവങ്ങള്‍ക്ക് വീടുകള്‍…എന്നിങ്ങിനെ നിരവധി സഹായങ്ങളാണ് യോഗി ജനങ്ങള്‍ക്കെത്തിച്ചത്. സര്‍ക്കാര്‍സഹായ പദ്ധതികളെല്ലാം കൃത്യമായിജനങ്ങളിലേക്ക് എത്തിച്ചു യോഗി.ഇപ്പോള്‍ 36 ക്ഷേമപദ്ധതികളുടെ പണമാണ് യോഗി ജനങ്ങള്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്. ഇത് പാവപ്പെട്ടവര്‍ക്ക് യോഗിയിലുള്ളവിശ്വാസം വര്‍ധിപ്പിച്ചു.

2. മികച്ച അടിസ്ഥാനസൗകര്യവികസനങ്ങള്‍

മികച്ച റോഡുകള്‍, മികച്ച വൈദ്യുതിവിതരണം, അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച പൊലീസ് ഭരണം ഇതെല്ലാം ജനങ്ങള്‍ക്കിടയില്‍ സംസാരമായി. പിന്നെ മോദി-യോഗി കൂട്ടുകെട്ടില്‍ പിറക്കുന്ന ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിലും ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. രാമക്ഷേത്രവും കാശി വിശ്വാനാഥക്ഷേത്ര ഇടനാഴിയും ജനങ്ങളുടെ മനസ്സില്‍ ഉണ്ട്.

3.ഭരണവിരുദ്ധ, യോഗി വിരുദ്ധ തരംഗം ഇല്ല

ഇക്കുറി അഞ്ചു വര്‍ഷം ഭരിച്ചെങ്കിലും ഉത്തര്‍പ്രദേശില്‍ യോഗി വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ നിന്നും എതിരഭിപ്രായം ഉയര്‍ന്നില്ല. ചില മാധ്യമങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ചില പ്രചാരണങ്ങള്‍ നടത്തിയത് വേണ്ടത്ര ജനം വിശ്വസിച്ചില്ല. യുപിയിലെ ജനം ഇക്കുറിയും യോഗിയെ ആലിംഗനം ചെയ്യുന്നു.

4. സത്യസന്ധത എന്ന യോഗിയുടെ മുഖമുദ്ര

മോദിയോളം പ്രശസ്തനല്ലെങ്കിലും യോഗി ജനപ്രിയനാണ്. ക്രമസമാധാനം, ക്ഷേമപദ്ധതികള്‍, സത്യസന്ധത ഇതെല്ലാം യോഗി ഭരണത്തിന്റെ മുഖമുദ്രകളാണ്. ബിജെപിക്ക് സ്ത്രീകളുടെ വോട്ടുകള്‍ കൂടുതലായി കിട്ടിയിരിക്കണം. കാരണം സ്ത്രീകള്‍ക്ക് യോഗിയില്‍ വിശ്വാസമുണ്ട്.

5. ക്രമസമാധാനത്തിലെ മികവ്

ക്രമസമാധാനം കുറ്റമറ്റതാക്കുന്നതില്‍ യോഗി വിജയിച്ചു. കൂടുതല്‍ ചെയ്യേണ്ടതുണ്ടെങ്കിലും ഗുണ്ടാരാജ് അവസാനിപ്പിച്ചത് സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും മനസ്ലില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കി.

Tags: യുപി തെരഞ്ഞെടുപ്പ് 2022എക്സിറ്റ് പോളുകള്‍narendramodiyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്മോഡിയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022എക്‌സിറ്റ് പോള്‍യുപി എക്‌സിറ്റ് പോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.