Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൂട് കൂടുന്നു, വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന, പ്രതിദിന ശരാശരി ഉപയോഗം 82.57 ദശലക്ഷം യൂണിറ്റ്, ഡാമുകളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങി

2021 മാര്‍ച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കെഎസ്ഇബിയുടെ റെക്കോര്‍ഡ്. ഈ വര്‍ഷം ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണു വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 04:42 pm IST
in Kerala

തൃശ്ശൂര്‍: വേനല്‍ച്ചൂടില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചു. ചൂടില്‍ നിന്നു രക്ഷ നേടാനായി എയര്‍ കണ്ടിഷണറിന്റെയും ഫാനിന്റെയും  ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാന്‍ കാരണം.  കഴിഞ്ഞ മാസം വരെ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 79 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ഇപ്പോള്‍ 82.57 ദശലക്ഷം യൂണിറ്റായി വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിട്ടുണ്ട്. വേനല്‍ ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നു.  

2021 മാര്‍ച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കെഎസ്ഇബിയുടെ റെക്കോര്‍ഡ്. ഈ വര്‍ഷം ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണു വിലയിരുത്തല്‍. സംസ്ഥാനത്തെ വൈദ്യുത വകുപ്പിന്റെ  ഡാമുകളില്‍ എല്ലാം കൂടി 2767.93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം അവശേഷിക്കുന്നുണ്ട്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്. ഉപയോഗം വര്‍ധിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഉല്‍പാദനം വര്‍ധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഒക്ടോബറില്‍ മഴ ലഭിച്ചതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വെള്ളം സംഭരണികളില്‍ ശേഖരിച്ചിട്ടുണ്ട് എന്നത് ആശ്വാസമാണെന്ന് അധികൃതര്‍ പറയുന്നു.

അതേസമയം ഇപ്രാവശ്യത്തെ വേനല്‍ ചൂട് മുന്‍വര്‍ഷങ്ങളിലെയത്രയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രീ-മണ്‍സൂണ്‍ സീസണല്‍ പ്രവചനത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ചൂട് സാധാരണയുള്ളതിനേക്കാള്‍ കുറവായിരിക്കുമെന്ന് പറയുന്നു.  പ്രവചനത്തിലെ സൂചന പ്രകാരം വലിയ ചൂട് ഉണ്ടാകില്ല എന്നല്ലെന്നും അത്യുഷ്ണം ഭയക്കേണ്ടെന്നുമാണെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചൂട് പൊതുവേ കുറവായിരുന്നു. നല്ല മഴയും ലഭിച്ചതും ചൂടിന് ആശ്വാസമായി.

മാര്‍ച്ച് മുതല്‍ മേയ് വരെ 361.5 മില്ലീമീറ്റര്‍ മഴയാണു സാധാരണഗതിയില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 751 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. സാധാരണയില്‍ നിന്ന് 108 ശതമാനം അധികമാണിത്. ഇത്തവണ അത്രയും പ്രതീക്ഷിക്കേണ്ടെങ്കിലും സാധാരണ ലഭിക്കുന്നതിലും അധികം മഴ ഈ വര്‍ഷം ഉണ്ടാകുമെന്നാണ് സൂചന. വിവിധ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ മിക്കവരും പ്രവചിക്കുന്നതു മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍മഴയും പതിവില്‍ കുറവ് വേനല്‍ച്ചൂടുമായിരിക്കും ഇത്തവണയെന്നാണ്. 

Tags: വൈദ്യുതിheat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

Health

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

Kerala

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

Kerala

വേനല്‍ കടുത്തതോടെ കേരളത്തില്‍ അൾട്രാവയലറ്റ് വികിരണ തോത് കൂടുന്നു, 10 മണി മുതല്‍ 3 മണിവരെയുള്ള ചൂട് കൊള്ളരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.