Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഭാരത പര്യടനത്തിന്റെ ഊര്‍ജം; ലോകം ചുറ്റാന്‍ ജോസ്, ലോക സഞ്ചാരിക്ക് നാളെ തൃശ്ശൂരില്‍ സ്വീകരണം

മാര്‍ച്ച് ഏഴിനാണ് കൊച്ചി തുറമുഖത്തു് നിന്നും ബൈക്ക് കയറ്റി അയക്കുക. തുടര്‍ന്ന് യൂറോപ്പില്‍ ലോകസഞ്ചാരം ആരംഭിയ്‌ക്കും. അമേരിക്കയില്‍ ഐടി വിദഗ്ധനായി പ്രവര്‍ത്തിച്ചിരുന്ന ജോസ് ഇപ്പോള്‍ ചെമ്പുക്കാവ് എടക്കളത്തൂര്‍ അഞ്ജനം എന്ന വീട്ടിലാണ് താമസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 01:05 pm IST
in Travel

തൃശ്ശൂര്‍: ഭാരത പര്യടനത്തിന്റെ ഊര്‍ജം പകര്‍ന്ന് ആറ് വര്‍ഷം നീളുന്ന ലോക സഞ്ചാരത്തിന് തുനിഞ്ഞിറങ്ങി തൃശ്ശൂര്‍ സ്വദേശി ജോസ്. തന്റെ കെടിഎം 390 സൂപ്പര്‍ ബൈക്കില്‍ ഒറ്റയ്‌ക്ക് ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന 192 രാജ്യങ്ങളിലൂടെ, മൂന്ന് ലക്ഷത്തിലധികം കിലോ മീറ്റര്‍ ആറ് വര്‍ഷത്തിനിടെ യാത്രചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ തയ്യാറെടുക്കുന്നത് ഇ.പി. ജോസ് എന്ന തൃശ്ശൂര്‍ സ്വദേശിയാണ്.  

മാര്‍ച്ച് ഏഴിനാണ് കൊച്ചി തുറമുഖത്തു് നിന്നും ബൈക്ക് കയറ്റി അയക്കുക. തുടര്‍ന്ന് യൂറോപ്പില്‍ ലോകസഞ്ചാരം ആരംഭിയ്‌ക്കും. അമേരിക്കയില്‍ ഐടി വിദഗ്ധനായി പ്രവര്‍ത്തിച്ചിരുന്ന ജോസ് ഇപ്പോള്‍ ചെമ്പുക്കാവ് എടക്കളത്തൂര്‍ അഞ്ജനം എന്ന വീട്ടിലാണ് താമസം.  

2017ല്‍ ഭാരതപര്യടനം പൂര്‍ത്തിയാക്കിയിട്ടുള്ള ജോസ് മോട്ടോര്‍ സൈക്കിളില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേയ്‌ക്ക് നിരവധി ദീര്‍ഘസഞ്ചാരങ്ങള്‍ നടത്തിയ അനുഭവസമ്പത്തുമായാണ് ഇപ്പോള്‍ ലോകയാത്രയ്‌ക്ക് തയാറെടുക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ കപ്പല്‍ മാര്‍ഗ്ഗം യൂറോപ്പിലേയ്‌ക്ക് കയറ്റിയയയ്‌ക്കുവാന്‍ കൊച്ചിയിലേയ്‌ക്ക് പോകുന്ന തൃശ്ശൂര്‍ ഗവ. എഞ്ചിനിയറിങ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജോസിന് ഞായറാഴ്ച വൈകിട്ട് ആറിന് കോളജ് അങ്കണത്തില്‍ സ്വീകരണം നല്‍കും.  

യാത്രയ്‌ക്കിടയില്‍ ലോകത്തിലെ വിവിധ നഗരങ്ങളില്‍ തൃശൂര്‍ എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജോസിന് വരവേല്‍പ്പ് നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags: Thrissurയാത്രworld traveler
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

പുതിയ വാര്‍ത്തകള്‍

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രിയെ കാണും

ഓപ്പറേഷന്‍ തൂഫാന്‍: രാത്രി 11ന് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ട- കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.