Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുമാട്ടപുരയിലെ ‘ഗോരെഹബ്ബ’

ദീപാവലിയുടെ തൊട്ടടുത്ത നാളിലാണ് ഗോരെഹബ്ബ ആഘോഷങ്ങള്‍. ചാണകം കൊണ്ട് നല്ല പൊക്കത്തില്‍ കൂനകളുണ്ടാക്കി അതിന്മേല്‍ കയറി പരസ്പരം ചാണകം വാരിയെറിയുന്ന ആഘോഷത്തില്‍ പുരുഷന്മാരാണ് പങ്കെടുക്കുക. ഗുമാട്ടപുരയിലെ ബീരേശ്വര ക്ഷേത്രത്തിനു സമീപമാണ് ചാണകക്കൂനകള്‍ ഉണ്ടാക്കുന്നത്. ചാണകം ശേഖരിക്കുന്നത് വീടുകളില്‍ നിന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 09:44 pm IST
inSamskriti

വര്‍ണങ്ങളുടെ ആഘോഷമാണ് ഹോളി. വര്‍ണപ്പൊടികള്‍ വാരിയെറിഞ്ഞുള്ള ആഘോഷത്തിമിര്‍പ്പ്. ഹോളിയോളം പ്രസിദ്ധമല്ലെങ്കിലും സമാനമയൊരു ആഘോഷമുണ്ട് തമിഴ്‌നാട് -കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ഗുമാട്ടപുരയില്‍. ഗ്രാമീണര്‍ പരസ്പരം ചാണകമെറിഞ്ഞ് ആഘോഷിക്കുന്ന ‘ഗോരെഹബ്ബ’. തമിഴ്‌നാട്ടിലാണ് ഗുമാട്ടപുരയെങ്കിലും ഗ്രാമീണരില്‍  ഭൂരിഭാഗവും കന്നഡിഗരാണ്. കര്‍ണാടകത്തിലെ ചാമരാജ് നഗര്‍ ജില്ലയുടെ അതിര്‍ത്തിയിലാണ് ഗുമാട്ടപുര.

ദീപാവലിയുടെ തൊട്ടടുത്ത നാളിലാണ് ഗോരെഹബ്ബ ആഘോഷങ്ങള്‍. ചാണകം കൊണ്ട് നല്ല പൊക്കത്തില്‍ കൂനകളുണ്ടാക്കി അതിന്മേല്‍ കയറി പരസ്പരം ചാണകം വാരിയെറിയുന്ന ആഘോഷത്തില്‍ പുരുഷന്മാരാണ് പങ്കെടുക്കുക. ഗുമാട്ടപുരയിലെ ബീരേശ്വര ക്ഷേത്രത്തിനു സമീപമാണ് ചാണകക്കൂനകള്‍ ഉണ്ടാക്കുന്നത്. ചാണകം ശേഖരിക്കുന്നത് വീടുകളില്‍ നിന്നാണ്.  

ഉച്ചയ്‌ക്കു ശേഷമാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഗ്രാമത്തിലെ തന്നെ, കാരപാപ്പ ക്ഷേത്രത്തില്‍ പൂജ ചെയ്ത ശേഷം ഗ്രാമീണരില്‍ രണ്ടുപേര്‍ പരമ്പരാഗത വേഷവിധാനങ്ങളോടെ കഴുതപ്പുറത്തേറി, ചാണകം എറിയാന്‍ തയ്യാറാക്കിയ കൂനയ്‌ക്കരികെയെത്തും. ‘കൊണ്ടക്കാര്‍’ എന്നാണ് ഇവര്‍ അറിയപ്പെടുക.  

പൂജാദികര്‍മ്മങ്ങള്‍ക്കു ശേഷം, രണ്ടു പക്ഷമായി തിരിഞ്ഞുള്ള ചാണകമേറ് സന്ധ്യയോളം നീളും. ഗുമാട്ടപുരയിലെ ഈ ആഘോഷത്തിനു പിറകില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു കഥയുണ്ട്. സ്ഥലത്തെ പ്രധാനിയായിരുന്ന ഒരു ഗൗഡയുടെ വീട്ടുജോലിക്കാരന്‍ ഒരുനാള്‍ മരിച്ചു. അയാളുടെ ഭാണ്ഡക്കെട്ട് വീട്ടുകാരെടുത്ത് കൂട്ടിയിട്ട ചാണകത്തിനു മുകളിലേക്കെറിഞ്ഞു. ഒരിക്കല്‍ ആ ഭാണ്ഡത്തിനു മുകളിലൂടെ കയറിയിറങ്ങിയ ഒരു കാളവണ്ടിയുടെ ചക്രം ഇളകിപ്പോയി. മാത്രവുമല്ല, ഭാണ്ഡത്തിനരികെ കണ്ട ശിവലിംഗാകൃതിയിലുള്ള ഒരു കല്ലില്‍ നിന്ന് രക്തം പ്രവഹിച്ചു കൊണ്ടിരുന്നു.  

അന്നു രാത്രി വീട്ടിലെ കാരണവര്‍ക്ക് ഒരു സ്വപ്‌നദര്‍ശനമുണ്ടായി. ആ ഭാണ്ഡമിരുന്ന ചാണകക്കൂനയ്‌ക്കടുത്ത് ക്ഷേത്രം പണിയണമെന്നും എല്ലാവര്‍ഷവും ചാണകമെറിഞ്ഞ് ഉത്സവം നടത്തണമെന്നും ഒരു ദിവ്യതേജസ്സ് അരുളിച്ചെയ്തു. ഗുമാട്ടപുരയിലെ ബീരേശ്വര ക്ഷേത്രത്തിന്റെയും അവിടുത്തെ അത്യപൂര്‍വ ആഘോഷത്തിന്റെ തുടക്കം ഇതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.