Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി വിളിച്ചു, ഗുരുദേവ് പറഞ്ഞു; ജ്ഞാനക്ഷേത്രങ്ങള്‍ അഭയക്ഷേത്രങ്ങളായി, 650 കിടക്കകളടക്കം സജ്ജമാക്കി ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍

പ്രധാനമന്ത്രി വിളിക്കുമ്പോള്‍ ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ശിഷ്യരുമായി ചര്‍ച്ചയിലായിരുന്നു. ശിവരാത്രിത്തലേന്ന് അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് നരേന്ദ്രമോദിയുടെ സന്ദേശമെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 09:45 am IST
inIndia

കൊച്ചി: മഹാശിവരാത്രിയില്‍ സേവാനിരതരായി ആയിരങ്ങള്‍ ഉക്രൈന്‍ യുദ്ധഭൂമിയിലും അതിര്‍ത്തി മേഖലകളിലും സര്‍വസജ്ജരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ നിര്‍ദേശവും ആഹ്വാനവും പ്രേരണയായിരുന്നു. യൂറോപ്പിലുടനീളമുള്ള ജ്ഞാനക്ഷേത്രങ്ങള്‍ ആ രാത്രി മുതല്‍ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് അഭയക്ഷേത്രങ്ങളാകാന്‍ സജ്ജരായി.  

പ്രധാനമന്ത്രി വിളിക്കുമ്പോള്‍ ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ശിഷ്യരുമായി ചര്‍ച്ചയിലായിരുന്നു. ശിവരാത്രിത്തലേന്ന് അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് നരേന്ദ്രമോദിയുടെ സന്ദേശമെത്തിയത്. ‘നമ്മുടെ കുട്ടികള്‍ അവിടെ കുടുങ്ങിയിരിക്കുന്നു, വേദനാജനകമാണത്. അവരെ സുരക്ഷിതരായി എത്തിക്കാന്‍ ആശ്രമത്തിന്റെ സഹായം വേണം.’ പത്ത് മിനിട്ടിനുള്ളില്‍ ഗുരുദേവ് പ്രധാനമന്ത്രിക്ക് മറുപടി നല്കി. പോളണ്ട് അതിര്‍ത്തിയില്‍ അറുനൂറ്റന്‍മ്പത് പേര്‍ക്കുള്ള കിടക്കകളടക്കം സജ്ജമാക്കി ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശി സ്വാമി ജ്യോതിര്‍ മയ ആയിരുന്നു ചുമതലക്കാരന്‍. വിവരമറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി വളരെയധികം സന്തോഷം പ്രകടിപ്പിച്ചുവെന്ന് ശ്രീശ്രീ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സേവാഭാരതിയുടെ ആഗോള പ്രസ്ഥാനമായ സേവാ ഇന്റര്‍ നാഷണലും ഹിന്ദു സ്വയംസേവക് സംഘവും ഒക്കെ യൂറോപ്പിലുടനീളം മരുന്നും ഭക്ഷണവും വിശ്രമകേന്ദ്രങ്ങളുമൊരുക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായി നിന്നിരുന്നു. അതിനൊപ്പം ജ്ഞാനക്ഷേത്രങ്ങള്‍ കൂടി അഭയമായതോടെ വളരെ വേഗമാണ് ആശങ്കകള്‍ അകന്നത്.  

പോളണ്ട്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, സ്ലൊവേനിയ തുടങ്ങി എല്ലായിടത്തെയും ജ്ഞാനക്ഷേത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു. എല്ലാ സൗകര്യവുമൊരുക്കി. കടുത്ത മഞ്ഞുകാലത്താണ് യുദ്ധം. ബെഡ്, ബ്ലാങ്കറ്റ്, ഭക്ഷണം… നാട്ടുകാരും സേവനത്തിനെത്തി. അതില്‍ യൂറോപ്യന്മാരും ഉണ്ട്. ആര്‍ട് ഓഫ് ലിവിങ് ഹെല്പ് ലൈന്‍ ആരംഭിച്ചു. ഒരു പ്രയാസവുമില്ലാതെ ആര്‍ക്കും സമീപിക്കാനുള്ള സാഹചര്യം ഒരുക്കി. ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍, സ്വയംസേവകര്‍, കാര്യകര്‍ത്താക്കള്‍ എല്ലാവരും രാപകലില്ലാതെ പ്രവര്‍ത്തനനിരതരായെന്ന് വിവരങ്ങള്‍ അന്വേഷിച്ച മലയാളം മാധ്യമപ്രവര്‍ത്തകരോടും ശ്രീശ്രീ രവിശങ്കര്‍ വ്യക്തമാക്കി.  

ചിലര്‍ക്ക് അറിയേണ്ടത്, ഒഴിപ്പിക്കല്‍ സര്‍ക്കാര്‍ വേഗമാക്കേണ്ടതല്ലേ, വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെ ഇന്ത്യ അപലപിക്കേണ്ടതല്ലേ എന്നൊക്കെയായിരുന്നു. ശ്രീശ്രീ രവിശങ്കറിന്റെ മറുപടി സുവ്യക്തമായിരുന്നു, സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. ഏത് പ്രതിസന്ധിയിലും ഇന്ത്യക്കൊപ്പം നിന്ന നാടാണ് റഷ്യ. ഇന്ത്യന്‍ സര്‍ക്കാരിന് കാര്യങ്ങള്‍ വ്യക്തമായി അറിയാം. വളരെ ആലോചിച്ച് ഉറപ്പിച്ച് തന്നെയാണ് സര്‍ക്കാര്‍ നിലപാട് എടുക്കുന്നത്. സമാധാനം എന്നത് നമ്മുടെ ഡിഎന്‍എയിലുള്ളതാണ്. അതിനുള്ള പരിശ്രമം രാജ്യം നടത്തുകയാണല്ലോ. ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടി സമഗ്രമാണ്. ദേശീയപതാക പിടിക്കണം, ഇന്ത്യക്കാരാണ് എന്ന് പറയണം… ഒരു പ്രശ്‌നവുമുണ്ടാവില്ല.’

Tags: Prime MinisterSri Sri Ravi Shankarഉക്രൈന്‍ യുദ്ധംnarendramodiUkraine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.