Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും പ്രതിസന്ധി; സൈറയെ വിമാനത്തിനുള്ളില്‍ കയറ്റില്ലെന്ന് എയര്‍ഏഷ്യ; മറ്റു വിമാനസര്‍വീസുകള്‍ കാത്ത് ആര്യ

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യയാണ് സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പെട്ട നായയുമായി ദല്‍ഹി വിമാനത്താവളത്തിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 05:04 pm IST
in India

ന്യൂദല്‍ഹി: ഉക്രൈനില്‍ നിന്നു കൊണ്ടുവന്ന നായയെ കേരളത്തിലെത്തിക്കുന്നതില്‍ വീണ്ടും പ്രതിസന്ധി. ദല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ നായയെ കയറ്റില്ലെന്നാണ് എയര്‍ ഏഷ്യ വിമാനക്കമ്പനി അറിയിച്ചു. ഇതേത്തുടര്‍ന്ന് മറ്റു വിമാന സര്‍വീസുകള്‍ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യയാണ് സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പെട്ട നായയുമായി ദല്‍ഹി വിമാനത്താവളത്തിലെത്തിയത്.

സൈറയെന്ന നായയെ ഇടുക്കി സ്വദേശിയായ ആര്യയ്‌ക്ക് കിട്ടുന്നത് കീവില്‍  പഠനത്തിന് എത്തിയപ്പോഴാണ്. അന്നുമുതല്‍ തുടങ്ങിയതാണ് സൈറയും ആര്യയും തമ്മിലുള്ള ആത്മബന്ധം. യുദ്ധം തുടങ്ങി എല്ലാവരും കയ്യില്‍ കിട്ടിയ സാധനങ്ങളുമായി ബങ്കറുകകളില്‍ അഭയം പ്രാപിച്ചു. അപ്പോള്‍ സൈറയെയും സൈറയുടെ ഭക്ഷണവും ആര്യ കൃത്യമായി എടുത്തുവച്ചു. തന്റെ ഭക്ഷണം പോലും എടുക്കാന്‍ ആര്യമറന്നു. പിന്നീട് ഇന്ത്യയില്‍ എത്തുക എന്ന ചിന്തയായി. എന്നാല്‍ സൈറയെ ഉപേക്ഷിക്കാന്‍ ആര്യയ്‌ക്ക് മനസുവന്നില്ല. ഷെല്ലിംഗിനിടയിലും അവള്‍ ഓഫീസുകള്‍ കയറി ഇറങ്ങി സൈറയ്‌ക്ക് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. ഒടുവില്‍ സൈറയുടെ മുനഷ്യ സ്‌നേഹത്തിന് മുന്നില്‍ സൈറയക്കും പാസ്‌പോര്‍ട് ലഭിച്ചു.  

കീവില്‍ നിന്നും റൊമാനിയന്‍ ബോഡറിലേക്ക് ഒരു ബസ്സിലായിരുന്നു യാത്ര. റൊമാനിയയ്‌ക്ക് 12 കിലോമീറ്റര്‍ ദൂരത്തു വച്ചു െ്രെഡവര്‍ വണ്ടി നിര്‍ത്തി. അതുവരെ പോകാനെ വാഹനത്തിന് അനുമതിയുണ്ടായിരുന്നുള്ളൂ. കൊടും തണുപ്പില്‍ ആര്യ സൈറയെ എടുത്തുകൊണ്ട് നടന്നു. ഭാരം താങ്ങാനാകാതെ വന്നപ്പോള്‍ കുടിവെള്ളം വഴിയില്‍ ഉപേക്ഷിച്ചു. സൈറയെ കടത്തിവിടാതെ താനും വരില്ലെന്ന് ആര്യ ശഠിച്ചു. സൈറയുമായി അതിര്‍ത്തിയിലെത്തി. ആര്യയ്‌ക്ക് സൈറയോടുള്ള സ്‌നേഹം  മനസിലാക്കിയത് കൊണ്ടാകണം റൊമാനവിയന്‍ പട്ടാളക്കാര്‍ അവള്‍ക്കൊപ്പം സൈറയെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു. ഇന്ത്യന്‍ എംബസി ഇരുകരങ്ങളും നീട്ടി ആര്യയെയും സൈറയെയും സ്വീകരിച്ചു. എന്നാല്‍, ദല്‍ഹിയിലെത്തിയ ശേഷം വിമാനക്കമ്പനിയുടെ പോളിസി അനുസരിച്ച് വളര്‍ത്തു മൃഗങ്ങളെ വിമാനത്തില്‍ കയറ്റില്ലെന്നു വ്യക്തമാക്കുകായിരുന്നു. സൈനിക വിമാനത്തിലാണ് ആര്യയും സൈറയും സംഘവും ദല്‍ഹിയിലെത്തിയത്.

Tags: dogറഷ്യ- ഉക്രൈന്‍ യുദ്ധംആര്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

India

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

India

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.