Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

60 വയസ്സിന് മുകളിലുള്ളവര്‍ക്കായി ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ പ്രൊജക്ട് ‘അരികെ’; പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമിടും

മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി. ദിനേശന്റെ നേതൃത്വത്തിലാണ് ചികിത്സകള്‍ നടക്കുക. മറ്റ് ആയുര്‍വേദ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ജീവനക്കാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സേവനം ഇതിനായി ഉറപ്പുവരുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 01:25 pm IST
inKerala

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരസഭ ആദ്യമായി വൃദ്ധജനങ്ങള്‍ക്കുള്ള ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ പ്രോജക്ട് ‘അരികെ’ എന്ന പദ്ധതി നടപ്പിലാക്കുന്നു. നഗരസഭയിലെ 29 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 60 വയസ്സിന് മുകളിലുള്ള വാര്‍ധക്യ സഹജമായതും ദീര്‍ഘകാല- ഗുരുതര വ്യാധികളാല്‍ അവശരായവരുമായ കിടപ്പുരോഗികള്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് ആയുര്‍വേദ ഔഷധങ്ങളും ചികിത്സ നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ് പദ്ധതി എന്നും ഇത് നഗരസഭയില്‍ ആദ്യമായിട്ടാണെന്നും, ഗ്രാമപ്രദേശങ്ങളിലുള്ള ഏറെ പ്രയോജനമാകുമെന്നും നഗരസഭ ചെയര്‍മാന്‍ സി. ഫായ്ദ ബഷീര്‍ ജന്മഭൂമിയോട് പറഞ്ഞു.

മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി. ദിനേശന്റെ നേതൃത്വത്തിലാണ് ചികിത്സകള്‍ നടക്കുക. മറ്റ് ആയുര്‍വേദ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ജീവനക്കാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സേവനം ഇതിനായി ഉറപ്പുവരുത്തുമെന്ന് മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്ത ആയുര്‍വേദ ചികിത്സക്ക് താത്പര്യമുള്ള രോഗികള്‍ക്ക് വാര്‍ഡ് കൗണ്‍സിലറുടെ സഹകരണത്തോടെ  ആയുര്‍വേദ ചികിത്സയ്‌ക്ക് ‘അരികെ’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ പരിശോധിച്ച് അര്‍ഹരായ രോഗികള്‍ ആണെങ്കില്‍ അവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.എം. ദിനേശന്‍ പറഞ്ഞു.

രോഗിയുടെ പേര്, പാലിയേറ്റീവ് കെയര്‍ രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്. ഒരു വാര്‍ഡില്‍ നിന്നും ആദ്യഘട്ടത്തില്‍ ആറ് പേരെയാണ്  ഇത്തരത്തില്‍ വീടുകളിലെത്തി ചികിത്സിക്കുന്നതെന്നും ഡോക്ടര്‍ പി.എം. ദിനേശന്‍ പറഞ്ഞു. ഈ മാസം ഏഴിന് ‘അരികെ’ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

Tags: ayurvedaThrissurMannarkadpaliative care
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.