Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തൃപ്പനയത്തമ്മ സേവാസംഘം പ്രവര്‍ത്തനം തുടങ്ങി: മാനവരാശിക്ക് ഭൗതികതയും ആത്മീയതയും ഒരുപോലെ ആവശ്യമെന്ന് ഗോവ ഗവര്‍ണര്‍

വേദ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലൂന്നിയ മാനവസേവ മാധവസേവയെന്ന നമ്മുടെ തത്വം മനസിലാക്കാന്‍ ഇന്ന് സമൂഹത്തിന് കഴിയുന്നു. എന്റെ പ്രസ്ഥാനം കുഞ്ഞുന്നാളില്‍ എനിക്ക് പകര്‍ന്നുതന്നതാണ് ഈ ആശയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 01:12 pm IST
inKollam

കൊല്ലം: മാനവരാശിക്ക് ഭൗതികതയും ആത്മീയതയും ഒരുപോലെ ആവശ്യമാണെന്നും ഇവ രണ്ടിനെയും കണക്കിലെടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിക്ക് മാത്രമേ മാനവരാശിയെ മുന്നോട്ടുകൊണ്ടുപേകാന്‍ സാധിക്കുവെന്നും ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. തൃപ്പനയം ക്ഷേത്രം ആഡിറ്റോറിയത്തില്‍ തൃപ്പനയത്തമ്മ സേവാസംഘത്തിന്റെ ഉദ്ഘാടനവും ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വേദ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലൂന്നിയ മാനവസേവ മാധവസേവയെന്ന നമ്മുടെ തത്വം മനസിലാക്കാന്‍ ഇന്ന് സമൂഹത്തിന് കഴിയുന്നു. എന്റെ പ്രസ്ഥാനം കുഞ്ഞുന്നാളില്‍ എനിക്ക് പകര്‍ന്നുതന്നതാണ് ഈ ആശയം. ഞാന്‍ അതില്‍ അഭിമാനിക്കുന്നു. ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കുന്നതാണ് ശിവരാത്രിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെതുമായ സന്ദേശം. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ഒന്നായിക്കണ്ട് ഭാരതം കാട്ടിയ മാര്‍ഗത്തിലൂടെ ചരിക്കാന്‍ ലോകം നിര്‍ബന്ധിതമായെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ സംസ്‌കാരത്തില്‍ സേവനമാണ് ഏറ്റവും വലിയ ധര്‍മം. മനുഷ്യനെ സേവിക്കലാണ് ഈശ്വരപൂജ. ഇങ്ങനെ അനേകം സേവാസന്ദേശങ്ങളിലൂടെയാണ് നാം മുന്നോട്ടുപോകുന്നതെന്ന് സേവാ സന്ദേശം നല്‍കിയ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ പറഞ്ഞു. സേവാ പ്രവര്‍ത്തനത്തിലൂടെ മാനസിക വികാസവും നമ്മള്‍ നേടുകയാണ്. തൃപ്പനയത്തമ്മയുടെ ചൈതന്യം വ്യാപരിക്കുന്ന പ്രദേശത്തെ എല്ലാ ജനങ്ങള്‍ക്കും സേവനം ചെയ്യാന്‍ സേവാസംഘത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെടിഎസ്എസ് പ്രസിഡന്റ് എം. ജനാര്‍ദ്ദനന്‍, ദീര്‍ഘകാലം തൃപ്പനയം ക്ഷേത്രം പ്രസിഡന്റായിരുന്ന എം.കെ. ജനാര്‍ദ്ദനന്‍ പിള്ള എന്നിവരെ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ആദരിച്ചു. യുവശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് നേടിയ സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞന്‍ ഡോ. അച്ചു ചന്ദ്രനെ അനുമോദിച്ചു. തൃപ്പനയത്തമ്മ സേവാ സംഘത്തിന്റെ ഉപഹാരം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്  സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു കൈമാറി.

സേവാസംഘം ആംബുലന്‍സിന്റെ താക്കോല്‍ സേവാഭാരതി പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. ബാബുവിന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ കൈമാറി. ചികിത്സാ ധനസഹായ വിതരണം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഡോ.ജി. ഗോപകുമാറും, വിദ്യാഭ്യാസ ധനസഹായ വിതരണം അഖിലകേരള വിശ്വകര്‍മ്മമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസും നിര്‍വഹിച്ചു. സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു അധ്യക്ഷനായി.  സെക്രട്ടറി എസ്. മുരളീധരന്‍ പിള്ള, പ്രസിഡന്റ് സി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Tags: പി.എസ്. ശ്രീധരന്‍പിള്ളThrippanayathamma Seva Sangham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

Samskriti

സനാതന ആശയങ്ങള്‍ ഇന്ന് കടുത്ത വെല്ലുവിളിയും ഏറ്റവും നല്ല അവസരവും നേരിടുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള.

Kerala

കർമ്മം ശരിയായ രീതിയിൽ അനുഷ്ഠിക്കുന്നത് തന്നെയാണ് മോക്ഷം: ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

US

പ്രവാസികളെ കറവ പശുവായി കാണുന്നത് മാറണം: ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

US

ഹിന്ദു കോണ്‍ക്‌ളേവ്: ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാനും അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കും.

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.