Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പുടിന്റെ ചെചെന്‍ ഭീകരരെ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ഉപയോഗിച്ച് നേരിട്ട് ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ കാലാള്‍പ്പട എന്നറിയപ്പെടുന്ന ചെചെന്‍ ഭീകരര്‍ ലോകത്തിന്റെ തന്നെ പേടിസ്വപ്‌നമാണ്. ഉക്രൈനെ തകര്‍ക്കാന്‍ പുടിന്‍ കഴിഞ്ഞ ദിവസം ചെചെന്‍ ഭീകരരെ ഇറക്കിയിരുന്നു. മൃഗീയ യുദ്ധത്തിന് പേര് കേട്ട ചെചെന്‍ ഭീകരരെ ഇപ്പോള്‍ ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍ പുതിയൊരു തന്ത്രം പയറ്റി നേരിടുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 08:52 pm IST
inWorld
ചെചെന്‍ ഭീകരര്‍ക്കെതിരെ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ഉപയോഗിക്കുന്ന അസൊവ് പോരാളികള്‍ (ഇടത്ത്) മുസ്ലിംപോരാളികളായ ചെചെന്‍ ഭീകരര്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

ചെചെന്‍ ഭീകരര്‍ക്കെതിരെ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ഉപയോഗിക്കുന്ന അസൊവ് പോരാളികള്‍ (ഇടത്ത്) മുസ്ലിംപോരാളികളായ ചെചെന്‍ ഭീകരര്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കീവ്: റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ കാലാള്‍പ്പട എന്നറിയപ്പെടുന്ന ചെചെന്‍ ഭീകരര്‍ ലോകത്തിന്റെ തന്നെ പേടിസ്വപ്‌നമാണ്. ഉക്രൈനെ തകര്‍ക്കാന്‍ പുടിന്‍ കഴിഞ്ഞ ദിവസം ചെചെന്‍ ഭീകരരെ ഇറക്കിയിരുന്നു. മൃഗീയ യുദ്ധത്തിന് പേര് കേട്ട ചെചെന്‍ ഭീകരരെ ഇപ്പോള്‍ ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍ പുതിയൊരു തന്ത്രം പയറ്റി നേരിടുന്നതായി റിപ്പോര്‍ട്ട്.

ചെചന്‍ പോരാളികള്‍ അടിയുറച്ച മുസ്ലിങ്ങളാണ്. ഇവരെ പിന്തിരിപ്പിക്കാനും മാനസികമായി തളര്‍ത്താനും അവര്‍ക്ക് ഹറാമായ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകളാണ് അസൊവ് പോരാളികള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വീഡിയോയും ഒരു അസൊവ് പോരാളി ട്വിറ്ററില്‍ പങ്കുവെച്ചത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അസൊവ് പോരാളികള്‍ വെടിയുണ്ടകള്‍ പന്നിക്കൊഴുപ്പില്‍ മുക്കിയെടുക്കുന്ന വീഡിയോ കാണാം:

ഉക്രൈന്റെ തീവ്രവാദികളായ പോരാളികളാണ് അസൊവ് പട്ടാളക്കാര്‍. കടുത്ത ഉക്രൈന്‍ ദേശീയ വാദികളായ ഇവര്‍ മരിച്ചുവീഴും വരെ യുദ്ധം ചെയ്യാന്‍ ഒരുക്കമുള്ള കാലാള്‍പ്പടയാണ്. 2014ല്‍ റഷ്യന്‍ അനുകൂല വിഘടനവാദികള്‍ക്കെതിരെ ഉക്രൈന്‍ സൈന്യത്തോടൊപ്പം പോരാടിയിരുന്നവരാണ് അസൊവ് പോരാളികള്‍. പിന്നീട് ഇവരുടെ യുദ്ധസാമര്‍ത്ഥ്യവും ഉക്രൈനോടുള്ള പ്രതിബദ്ധതയും കണ്ടറിഞ്ഞ ഉക്രൈന്‍ സര്‍ക്കാര്‍ അസൊവ് പോരാളികളെ ഉക്രൈന്‍ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റി.  

ഇപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന യുദ്ധമുഖങ്ങളില്‍ പോരാടേണ്ടിവരുമ്പോള്‍ ഉക്രൈന്‍ വിളിക്കുന്നത് അസൊവ് പോരാളികളെയാണ്. കഴിഞ്ഞ ദിവസം മൃഗീയ യുദ്ധത്തിന് പേര് കേട്ട 10,000 ചെചെന്‍ പോരാളികള്‍ ഇറങ്ങിയപ്പോഴാണ് അവരെ നേരിടാന്‍ അസൊവ് പോരാളികളെ ഉക്രൈന്‍ ഇറക്കിയത്. ഫലപ്രദമായി ചെചെന്‍ പോരാളികളെ നേരിടാനും പിന്തിരിപ്പിക്കാനും വേണ്ടിയുള്ള യുദ്ധതന്ത്രമെന്ന നിലയിലാണ് ഇവര്‍ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ചെചെന്‍ പോരാളികള്‍ക്ക് നേരെ വര്‍ഷിക്കാന്‍ തീരുമാനിച്ചത്.

പുടിന്റെയും ഉറക്കം കെടുത്തിയിരുന്നവരാണ് അസൊവ് പോരാളികള്‍. അവര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നാസി ഭീകരര്‍ ഉപയോഗിച്ചിരുന്ന അധികാരമുദ്ര പതിച്ച യൂണിഫോമാണ് ധരിക്കുന്നത്. ശരിക്കും നാസി ഭീകരരുടെ അതേ മാനസികാവസ്ഥയിലെത്താന്‍ ഈ യൂണിഫോം സഹായിക്കുമെന്ന് അവര്‍ കരുതുന്നു. ഉക്രൈനിലെ റഷ്യക്കാരെ ഉന്മൂലനം ചെയ്യുന്നതിലാണ് അസൊവ് പോരാളികള്‍ കഴിഞ്ഞ കുറെ കാലമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ടാണ് റഷ്യക്കാരെ ഉന്മൂലനം ചെയ്യുന്ന നാസികളില്‍ നിന്നും റഷ്യക്കാരെ രക്ഷിക്കാനാണ് ഈ യുദ്ധമെന്ന് യുദ്ധമാരംഭിച്ച ആദ്യദിവസം തന്നെ പുടിന്‍ പ്രഖ്യാപിച്ചത്.

Tags: ചെചെന്‍ മരണ സ്‌ക്വാഡ്അസൊവ് പോരാളികള്‍പന്നിക്കൊഴുപ്പ്റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinവെടിയുണ്ടഉക്രൈന്‍ യുദ്ധംചെചെന്‍ സേനറംസാന്‍ കാഡിറോവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.