Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മഹാദേവനു പരിശവുമായി ആലപ്പാട്ട് അരയപ്രമാണിമാരെത്തും

രാവിലെ ആറിന് അഴീക്കല്‍ പൂക്കോട്ട് ദേവീക്ഷേത്രത്തില്‍നിന്നു പരിശംവെപ്പു ഘോഷയാത്ര ആരംഭിക്കും. 29 ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര വൈകീട്ട് ആറിനു ചെങ്ങന്നൂര്‍ മഹാദേവക്ഷേത്ര കിഴക്കേനടയില്‍ എത്തിച്ചേരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 02:48 pm IST
inAlappuzha
sivarathri

sivarathri

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മഹാദേവനു പരിശപ്പണം (സ്ത്രീധനം) സമര്‍പ്പിക്കാന്‍ ആലപ്പാട്ട് അരയപ്രമാണിമാര്‍ ശിവരാത്രി നാളിലെത്തും. ആണ്ടുതോറും നടത്തിവരുന്ന പ്രസിദ്ധമായ പരിശംവെപ്പു ചടങ്ങ് ഇപ്രാവശ്യം മാര്‍ച്ച് ഒന്നിനാണ്. 1817-ാം വര്‍ഷത്തെ പരിശം വെപ്പാണ് ഇത്തവണ നടക്കുന്നത്. അഴീക്കല്‍ പൂക്കോട് കരയോഗത്തിനും വ്യാസവിലാസം കരയോഗത്തിനുമാണ് ഇത്തവണത്തെ പരിശം വെക്കാന്‍ അവകാശം.

രാവിലെ ആറിന് അഴീക്കല്‍ പൂക്കോട്ട് ദേവീക്ഷേത്രത്തില്‍നിന്നു പരിശംവെപ്പു ഘോഷയാത്ര ആരംഭിക്കും. 29 ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര വൈകീട്ട് ആറിനു ചെങ്ങന്നൂര്‍ മഹാദേവക്ഷേത്ര കിഴക്കേനടയില്‍ എത്തിച്ചേരും. ദേവസ്വം അധികാരികളും ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും ചേര്‍ന്നു സ്വീകരിക്കും.

വൈകിട്ട് ഏഴിനു നടത്തുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. അഴീക്കല്‍ പൂക്കോട് കരയോഗം പ്രസിഡന്റ് ജെ. വിശ്വംഭരന്‍ അധ്യക്ഷനാകും. സി.ആര്‍. മഹേഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30-നു ഭക്തിഗാന സുധ. പുലര്‍ച്ചേ ഒന്നുമുതല്‍ പരിശംവെപ്പു ചടങ്ങുകള്‍ ആരംഭിക്കും.പരമശിവനും പാര്‍വതീദേവിയും രണ്ട് ആനപ്പുറത്തേറി എഴുന്നള്ളി ആറു പ്രദക്ഷണത്തിനുശേഷം ഏഴാമത്തെ പ്രദക്ഷിണത്തിനു കിഴക്കേ ആനക്കൊട്ടിലില്‍ എത്തും.  

തെക്കേ കളത്തടിയില്‍ പരിശവുമായി ഇരിക്കുന്ന അരയന്മാര്‍ക്കു ദര്‍ശനം കൊടുക്കുകയും നിറപറ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്നു ദേവസ്വം അധികാരികള്‍ ആലപ്പാട്ട് അരയനെ ആചാരപ്രകാരം സ്വീകരിച്ചാനയിക്കും. അരയന്‍ ദേവീദേവന്മാരുടെ മുന്‍പില്‍ മെത്തപ്പായില്‍ വിരിച്ച ഇലമേല്‍ വെള്ളിക്കുടത്തില്‍ പരിശംവെപ്പ്.

Tags: Mahadeva Templefestivalchengannur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Samskriti

ഋതുമതിയാകുന്ന ദേവി: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.