Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അയ്യര്‍ ദ ഗ്രെയ്റ്റ്

ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ പന്ത്രണ്ട് പന്തില്‍ 18 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് അഞ്ചു റണ്‍സിന് പുറത്തായി. ദീപക് ഹൂഡ പതിനാറ് പന്തില്‍ 21 റണ്‍സ് എടുത്തു. ടോസ് നേടിയ ബാറ്റ്് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ഷനകയുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 146 റണ്‍സ് എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:53 pm IST
inCricket

ധരംശാല: മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയ്‌സ് അയ്യരുടെ മിന്നുന്ന പ്രകടനത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര തൂത്തുവാരി 3-0. അവസാന മത്സരത്തില്‍  ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 16.5  ഓവറില്‍  നാലു വിക്കറ്റിന് 148 റണ്‍സ് നേടി.

സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ അഞ്ചിന് 146, ഇന്ത്യ 16.5 ഓവറില്‍ നാലു വിക്കറ്റിന് 148 .ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു. ശ്രേയസ് അയ്യര്‍ 73  റണ്‍സുമായി കീഴടങ്ങാതെ നിന്നു. അയ്യരുടെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും അയ്യര്‍ അര്‍ധ ശതകം കുറിച്ചിരുന്നു. ജഡേജ 22 റണ്‍സുമായി പുറത്താകായെ നിന്നു.

ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ പന്ത്രണ്ട് പന്തില്‍ 18 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് അഞ്ചു റണ്‍സിന് പുറത്തായി. ദീപക് ഹൂഡ പതിനാറ് പന്തില്‍ 21 റണ്‍സ് എടുത്തു. ടോസ് നേടിയ ബാറ്റ്് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ഷനകയുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 146 റണ്‍സ് എടുത്തത്.

തകര്‍ത്തടിച്ച ഷനക മു്പ്പത്തിയെട്ട് പന്തില്‍ 74 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഇരുപത്തിയൊമ്പത് റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായ ശ്രീലങ്കയെ ഷനകയും ദിനേശ് ചാണ്ടിമലും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ മുപ്പത്തിയൊന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചാണ്ടിമല്‍ 27 പന്തില്‍ 25 റണ്‍സ് നേടി പുറത്തായി.

പിന്നീട് കരുണരത്‌നയെ കൂട്ടുപിടിച്ച് ഷനക ശ്രീലങ്കന്‍ സ്‌കോര്‍ 146 റണ്‍സിലെത്തിച്ചു. അഭേദ്യമായ ആറാം വിക്കറ്റില്‍ ഷനകയും കരുണരത്‌നയും 86 റണ്‍സ് അടിച്ചെടുത്തു.  കരുണരത്‌ന 12 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ നിസ്സാങ്ക (1), ഗുണതിലക (0), അസലങ്ക (4), ലിനായഗെ (8) എന്നിവര്‍ അനായാസം കീഴടങ്ങി.  

ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ നാല് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ വീഴ്‌ത്തി. മുഹമ്ദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ , രവി ബിഷ്ണൂയി എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.

Tags: cricketടി-20indian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.