Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചാക്ഷരിയുടെ പുണ്യം

ശിവരാത്രിക്ക് തലേന്നാള്‍ അരിയാഹാരം ഉപേക്ഷിച്ച് വ്രതമെടുക്കണം. പിറ്റേന്ന് പൂര്‍ണ ഉപവാസമാണ് അനുശാസിക്കുന്നത്. മറ്റേതു വ്രതത്തിനുമെന്നപോലെ ശിവരാത്രി നാളില്‍ വെളുപ്പിനുണര്‍ന്ന് സ്‌നാനാദി കര്‍മ്മങ്ങള്‍ ചെയ്യണം. അതു കഴിഞ്ഞ് പഞ്ചാക്ഷരി (ഓം നമഃ ശിവായ) ജപിച്ച് ഭസ്മം ധരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:32 pm IST
inSamskriti

ലോകത്തെ സര്‍വനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭഗവാന്‍ ശ്രീപരമേശ്വരന്‍ കാളകൂടം പാനം ചെയ്തു. അത് താഴോട്ടിറങ്ങിയാല്‍ പതിയുടെ ജീവന്‍ അപായത്തിലാകുമെന്ന ഭയത്താല്‍ പാര്‍വതീദേവി ഭഗവാന്റെ കണ്ഠത്തില്‍ മുറുകെ പിടിച്ചു. പുറത്തോട്ടുവമിച്ചാല്‍ സര്‍വനാശമെന്ന ഭയത്തോടെ മഹാവിഷ്ണു, മഹാദേവന്റെ വായ് പൊത്തിപ്പിടിച്ചെന്നും സങ്കല്പം. മഹാദേവന്‍ നീലക്ണഠനായിത്തീര്‍ന്ന ഈ കഥ പാലാഴി മഥനത്തിന്റെ അനുബന്ധമാണ്. മഹാശിവരാത്രിയുടെ ഐതിഹ്യവും ഇതു തന്നെ. ഉണ്ണാതെ, ഉറങ്ങാതെ ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പാര്‍വതി അനുഷ്ഠിച്ച വ്രതമാണ് ശിവപ്രീതികരമായ അനുഷ്ഠാനങ്ങളില്‍  അതിശ്രേഷ്ഠമായ ശിവരാത്രി വ്രതം.  

ശിവരാത്രിക്ക് തലേന്നാള്‍ അരിയാഹാരം ഉപേക്ഷിച്ച് വ്രതമെടുക്കണം. പിറ്റേന്ന് പൂര്‍ണ ഉപവാസമാണ് അനുശാസിക്കുന്നത്. മറ്റേതു വ്രതത്തിനുമെന്നപോലെ ശിവരാത്രി നാളില്‍ വെളുപ്പിനുണര്‍ന്ന് സ്‌നാനാദി കര്‍മ്മങ്ങള്‍ ചെയ്യണം. അതു കഴിഞ്ഞ് പഞ്ചാക്ഷരി (ഓം നമഃ ശിവായ) ജപിച്ച് ഭസ്മം ധരിക്കണം. തുടര്‍ന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തണം. ഉറക്കമിളച്ച്  ശിവനെ ഭജിക്കുന്നതും അന്നദാനവുമെല്ലാം ശിവരാത്രി അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ്.  ആകാവുന്നത്രയും പഞ്ചാക്ഷരി ഉരുവിടുക. പഞ്ചാക്ഷരിയുടെ ഫലസിദ്ധി അത്രമേല്‍ അത്ഭുതാവഹമാണ്. ശിവരാത്രിയുടെ പിറ്റേന്നാള്‍ ക്ഷേത്രത്തിലെത്തി പുണ്യാഹം സേവിച്ച് വ്രതം അവസാനിപ്പിക്കാം.  

ശിവരാത്രിയില്‍  ശിവനു പ്രിയങ്കരങ്ങളായ  വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്. അവയ്‌ക്ക് ഫലസിദ്ധി ഏറുമെന്നാണ് വിശ്വാസം. കൂവളത്തില കൊണ്ടുള്ള വഴിപാടുകള്‍ ശിവപ്രീതിയ്‌ക്ക് ഏറ്റവും നല്ലതത്രേ.  ശിവരാത്രി നാളിലും  തലേന്ന് പ്രദോഷത്തിനും കൂവളത്തില പറിക്കരുത് . അവ നേരത്തേ തന്നെ പറിച്ച് സൂക്ഷിച്ചു വയ്‌ക്കുക. വാടിയാലും കൂവളത്തില ഭഗവാന് സമര്‍പ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് വിശ്വാസം. ജലധാരയും ഭഗവാന് ഏറെ പ്രിയപ്പെട്ട വഴിപാടാണ്.  

ജാതകപ്രകാരമുള്ള ദോഷങ്ങളുണ്ടെങ്കില്‍ അവയ്‌ക്ക് അനുസൃതമായി മൃത്യുഞ്ജയ പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലിദാമ്പത്യദോഷങ്ങള്‍ മാറാന്‍  ഉമാമഹേശ്വരപൂജ അല്ലെങ്കില്‍ ഐകമത്യസൂക്താര്‍ച്ചന എന്നിവയും നടത്താം.  

ശിവരാത്രിനാളിലെ വ്രതാനുഷ്ഠനങ്ങള്‍ സ്ത്രീ പക്ഷമെന്ന് വിവക്ഷിക്കാറുണ്ടെങ്കിലും അന്ന്   ശിവക്ഷേത്രത്തിലെത്തി പുരുഷന്മാര്‍ ശയനപ്രദക്ഷിണം നടത്തുന്ന പതിവുണ്ട്. ശിവരാത്രി ദിനത്തില്‍ പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്തുന്നതും ഉത്തമമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.