Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഎസിന്റെ വിദ്വേഷം കുറച്ചൊന്നുമല്ല എം.എം.ലോറന്‍സ് അനുഭവിച്ചത്; പാര്‍ട്ടി സഖാക്കളുടെ ചതി നെഞ്ചിലേറ്റിയാണ് അദ്ദേഹം ആശുപത്രിയില്‍ കിടക്കുന്നത്

സഖാവ് എം.എം.ലോറന്‍സിനെ വെട്ടിനിരത്തിയവര്‍ ഇപ്പോള്‍ അദ്ദേഹത്തെ വാഴ്‌ത്തുന്നു. വെട്ടിനിരത്തി കേന്ദ്രകമ്മറ്റിയില്‍ നിന്നും തരം താഴ്‌ത്തി ഏരിയ കമ്മറ്റികിലാക്കിയിട്ട് അപമാനിച്ചതിന് കൈയും കണക്കും ഇല്ല. അദ്ദേഹത്തെ കണ്ടാല്‍ സഖാക്കള്‍ സംസാരിക്കില്ല, ചിരിക്കാറുമില്ല,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 03:15 pm IST
inKerala

കൊച്ചി : എറണാകുളം ജില്ലാ കമ്മിറ്റി വിഎസ് പക്ഷത്താണ്. ജില്ലാ കമ്മിറ്റിക്ക് എം.എം. ലോറന്‍സിനോട് ഒരു ഇഷ്ടവുമില്ല. അഭിനയമാണ്. സി.എന്‍. തമ്പ്രാനും കുട്ടാളികളും ചേര്‍ന്ന് എല്ലാം നാടകം നടത്തുകയാണെന്നും രൂക്ഷ വിമര്‍ശനവുമായി എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. ട

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ എം.എം ലോറന്‍സിനെ പുകഴ്‌ത്തി പോസ്റ്റ് പങ്കുവെച്ചിരുന്നു. അസാന്നിധ്യത്തിലും സമ്മേളനത്തില്‍ നിറഞ്ഞ് സഖാവ് എം.എം. ലോറന്‍സ് എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനെതിരെയാണ് മകള്‍ എഫ്ബിയിലൂടെ തന്നെ മറുപടി പറഞ്ഞിരിക്കുന്നത്.  

സഖാവ് എം.എം.ലോറന്‍സിനെ വെട്ടിനിരത്തിയവര്‍ ഇപ്പോള്‍ അദ്ദേഹത്തെ വാഴ്‌ത്തുന്നു. ചതിച്ചവര്‍ നല്ലത് പറയുന്നു. ദിനേശ് മണി, ചന്ദ്രന്‍ പിള്ള  ചതിയന്‍ ചന്തുമാര്‍ ലോറന്‍സിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു. വിഭാഗീയതയുടെ നാലുകളില്‍ പാര്‍ട്ടി അപ്പച്ചനെ തെക്കുവടക്ക് ഓടിപ്പിച്ചിട്ടുണ്ട്. ഒരു പ്രാവശ്യ അല്ല, പലതവണ, എം.എം. ലോറന്‍സിന്റെ പരിപാടികള്‍ ദേശാഭിമാനിയി്ല്‍ കൊടുക്കാത്ത കാലമുണ്ടായിരുന്നു.  

വെട്ടിനിരത്തി കേന്ദ്രകമ്മറ്റിയില്‍ നിന്നും തരം താഴ്‌ത്തി ഏരിയ കമ്മറ്റികിലാക്കിയിട്ട് അപമാനിച്ചതിന് കൈയും കണക്കും ഇല്ല. അദ്ദേഹത്തെ കണ്ടാല്‍ സഖാക്കള്‍ സംസാരിക്കില്ല, ചിരിക്കാറുമില്ല, സഖാവ് ഇ.എം.എസ് അന്തരിച്ചപ്പോള്‍ എ.കെ.ജി. സെന്ററില്‍ സഖാവിന്റെ ഭൗതിക ശരിരത്തിനരികില്‍ നിന്ന് ഉന്തി തള്ളി മാറ്റി എം.എ. ബേബി  എന്ന സഖാവ്. കോട്ടയത്ത് ഒരു വിവാഹ ചടങ്ങിന് കണ്ടപ്പോള്‍ സഖാവ് ഇ.കെ.നായനാര്‍ കണ്ട ഭാവം നടിച്ചില്ല.  

വെട്ടി നിരത്തിയവര്‍, അപമാനിച്ചവര്‍, വേദനിപ്പിച്ചവര്‍, ഇറക്കി വിട്ടവര്‍, അവഗണിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തെ വാഴ്‌ത്തുകയാണ്. ആശുപത്രി കിടക്കയില്‍ കഴിയുന്ന എം.എം. ലോറന്‍സിന് ഓര്‍മ്മക്കുറവുണ്ട്. പാര്‍ട്ടി പറയുന്നത് പൊതു പ്രവര്‍ത്തനങ്ങളുടെ പാരാവാരം നെഞ്ചിലേറ്റി രോഗ കിടക്കിയിലാണ് എന്നാണ്.  

പാര്‍ട്ടി സഖാക്കളുടെ ചതി നെഞ്ചിലേറ്റിയാണ് സഖാവ് എം.എം.ലോറന്‍സ് ആശുപത്രിയില്‍ കിടക്കുന്നത് കഴിഞ്ഞ മെയ് 21ന് ചിലകാര്യങ്ങള്‍ എന്നോടും മിലനോടും അന്ന് ബൈസ്റ്റാന്‍ഡറായി ഉണ്ടായിരുന്ന ആളോടും പറഞ്ഞിരുന്നെന്നും ആശ ലോറന്‍സിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.  

Tags: cpmമിലാന്‍VS Achuthanandan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.