Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ശിവയോഗിനി അമ്മ ജന്മദിനശതാബ്ദി ആഘോഷത്തിന് തുടക്കം: കാൽനാട്ടൽ നടത്തി

നേരത്തേ കാൽ നാട്ടൽ ചടങ്ങിനെത്തിയ സ്വാമി പരാനന്ദയെ വലപ്പാട് ബീച്ചിൽ നിന്നും ക്ഷേത്ര പരിസരത്തേക്ക് പൂർണ്ണകുംഭം, മംഗളവാദ്യം മോഹൻജിയുടെ നേതൃത്വത്തിലുള്ള നാമജപം, എന്നിവയോടെ ക്ഷേത്രസന്നിധിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 05:22 pm IST
inThrissur
പെരിങ്ങോട്ടുകര ശ്രീ നാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ കാൽനാട്ടൽ കർമ്മം നിർവഹിക്കുന്നു

പെരിങ്ങോട്ടുകര ശ്രീ നാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ കാൽനാട്ടൽ കർമ്മം നിർവഹിക്കുന്നു

കാഞ്ഞാണി : ശിവയോഗിനി അമ്മയുടെ ജന്മദിന ശതാബ്ദി ആഘോഷ പരിപാടികൾക്ക് മുന്നോടിയായി വലപ്പാട് ബീച്ചിൽ കാൽനാട്ടൽ ചടങ്ങ് നടത്തി. കൊടിയമ്പുഴ ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങിൽ പെരിങ്ങോട്ടുകര ശ്രീ നാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ കാൽനാട്ടൽ കർമ്മം നിർവഹിച്ചു. ശരീരബോധം വെടിഞ്ഞ് തന്റെ ഉള്ളിലുള്ള ഈശ്വരീയതയെ സ്വയം അനുഭവിച്ചറിഞ്ഞ അധ്യാത്മിക ചൈതന്യമായിരുന്നു അമ്മയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഘോഷ കമ്മറ്റി ചെയർമാൻ സി.ആർ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരൻ രാജീവ് ഇരിങ്ങാലക്കുട ആമുഖ പ്രസംഗം നടത്തി. പി.വി. ജനാർദ്ദനൻ, രക്ഷാധികാരി കെ.ആർ. പീതാംബരൻ, കവി കെ. ദിനേശ് രാജാ, കൊടിയമ്പുഴ ദേവസ്വം പ്രസിഡണ്ട് നാരായണൻ, സെക്രട്ടറി രാജു, വൈസ് പ്രസിഡണ്ടുമാരായ മുരളി പള്ളത്ത്, മുരളി വളവത്ത്, ട്രഷറർ സദാനന്ദൻ കാരേപ്പറസിൽ,  തെക്കിനിയേടത്ത് ഭാസ്ക്കരൻ, സോമൻ, കുട്ടനാചാരി, വി.ജി. സതീശൻ, മഹിളാ വിഭാഗം പ്രസിഡണ്ട് തിലോത്തമ, സെക്രട്ടറി ത്രിവേണി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

നേരത്തേ കാൽ നാട്ടൽ ചടങ്ങിനെത്തിയ സ്വാമി പരാനന്ദയെ വലപ്പാട് ബീച്ചിൽ നിന്നും ക്ഷേത്ര പരിസരത്തേക്ക് പൂർണ്ണകുംഭം, മംഗളവാദ്യം മോഹൻജിയുടെ നേതൃത്വത്തിലുള്ള നാമജപം, എന്നിവയോടെ ക്ഷേത്രസന്നിധിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.

Tags: Thrissurparivar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.