Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സമൂഹമാധ്യമങ്ങളില്‍ സഞ്ജു സാംസണെതിരെ ട്രോളര്‍മാര്‍; ബൗളര്‍മാരെ പ്രഹരമേല്‍പ്പിക്കാനുള്ള സഞ്ജുവിന്റെ കഴിവ് അത്യാവശ്യമെന്ന് രോഹിത് ശര്‍മ്മ

ഇന്ത്യയുടെ ട്വന്‍റി-ട്വന്‍റി- ടീമില്‍ ഉള്‍പ്പെടുത്തിയ കേരളത്തിന്റെ താരം സഞ്ജുസാംസണെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ടി20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ട്രോള്‍ മഴ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 10:17 pm IST
inSports

മുംബൈ: ഇന്ത്യയുടെ ട്വന്‍റി-ട്വന്‍റി- ടീമില്‍ ഉള്‍പ്പെടുത്തിയ കേരളത്തിന്റെ താരം സഞ്ജുസാംസണെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ടി20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ട്രോള്‍ മഴ.  

വാസ്തവത്തില്‍ സഞ്ജു സാംസണ്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വീണ്ടും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് വിക്കറ്റ്കീപ്പര്‍-ബാറ്റ്‌സ്മാനായ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 20 ഓവറില്‍ 199 റണ്‍സെടുത്തിരുന്നു. അതിനാല്‍ സഞ്ജു സാംസണ് ബാറ്റ് ചെയ്യേണ്ടി വന്നില്ല.  ശ്രീലങ്കന്‍ ബാറ്റ്‌സ്മാനായ ജനിത് ലിയനായഗെയെ വെങ്കടേഷ് അയ്യരുടെ പന്തില്‍ സഞ്ജു സാംസണ്‍ മനോഹരമായ ക്യാച്ചെടുത്തെങ്കിലും അതിനെയും ട്വിറ്ററില്‍ പലരും പരിഹസിച്ചിരുന്നു.

എന്നാല്‍ ഉദ്ഘാടന മത്സരത്തിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സഞ്ജുവിനെ പൂര്‍ണ്ണമായും പിന്തുണച്ചു. സഞ്ജു സാംസന്റെ  ബൗളര്‍മാരെ പ്രഹരമേല്‍പ്പിക്കാനുള്ള കഴിവ് ആസ്‌ത്രേല്യയില്‍ അത്യാവശ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കേരളതാരമായ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ ടീമംഗം കൂടിയാണ്.

‘സഞ്ജുവിന് മിടുക്കുണ്ട്. ഐപിഎല്ലില്‍ സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ എല്ലാവരും സന്തുഷ്ടരായിരിക്കുമ്പോള്‍ ഒരു ഇന്നിംഗ്‌സ് തന്നെ ബാറ്റ് കൊണ്ട് രൂപപ്പെടുത്തുന്ന താരമാണ് സഞ്ജു. വിജയം കൊണ്ടുവരാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. അതാണ് സ്‌പോര്‍ട്‌സില്‍ പ്രധാനം. പലര്‍ക്കും മിടുക്കുണ്ട്, പലര്‍ക്കും നൈപുണ്യമുണ്ട്. പക്ഷെ അതെല്ലാം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നറിയുന്നതാണ് പ്രധാനം,’- രോഹിത് ശര്‍മ്മ പറഞ്ഞു.

‘എങ്ങിനെയാണ് തന്റെ കഴിവ് പുറത്തെടുക്കേണ്ടത്, എങ്ങിനെ തന്റെ മിടുക്ക് ഉപയോഗിക്കണം എങ്ങിനെ അത് പരമാവധി വികസിപ്പിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് സഞ്ജുവാണ്.’-രോഹിത് ശര്‍മ്മ പറ്ഞ്ഞു. ഇക്കുറി ആസ്ത്രേല്യയില്‍ നടക്കുന്ന ലോകകപ്പ് ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകും. 

Tags: സഞ്ജുcricketഓസ്ട്രേലിയടി-20Sanju Samsonട്വിറ്റര്‍TrollT20WorldCupഇന്ത്യ ശ്രീലങ്ക ടി20
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.