Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി

പോലീസിന്റെ കൃത്യനിര്‍വഹണം ഉള്‍പ്പടെ തടസ്സപ്പെടുത്തി ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ച സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ മടി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 02:21 pm IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കര എസ്ജി കോളേജില്‍ സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ  പോലീസിനെ ആക്രമിച്ച കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള സിപിഎം-എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാതെ പോലീസ്. സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും നിലവിലെ കൗണ്‍സിലറുമായ വ്യക്തി എസ്‌ഐ ദീപുവിനെ കടന്നു പിടിക്കുന്നതും തള്ളുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. 

എസ്ജി കോളേജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകനായ ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ശ്രീക്കുട്ടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ശ്രീക്കുട്ടനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാക്കളും സിപിഎമ്മുകാരും ഉള്‍പ്പെടെയുള്ള വര്‍ ആശുപത്രി പരിസരത്ത് സംഘടിച്ചെത്തി. ഇതിനിടെ ആശുപത്രിയിലെത്തിയ പോലീസ്, മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് അലിം, വിഷ്ണു എന്നിവരെ തിരിച്ചറിയുകയും ഇവരെ അറസ്റ്റ് ചെയ്യാനും തുടങ്ങിയതോടെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഫൈസല്‍ ബഷീര്‍, എസ്.ആര്‍. രമേശ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസിനെ തടയുകയായിരുന്നു. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ വീണ്ടും ശ്രമിച്ചതോടെ പോലീസിനെതിരെ സംഘര്‍ഷം ഉണ്ടാക്കുകയും എസ്‌ഐയായ കെ. എസ്. ദീപുവിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് തള്ളുകയും ചെയ്യുന്ന രംഗങ്ങളാണ് പിന്നീട് അവിടെ അരങ്ങേറിയത്. 

സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ എസ്‌ഐയുടെ നെയിം ബോര്‍ഡ് വലിച്ചു കീറി കളഞ്ഞതായും ആരോപണമുണ്ട്. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകനെ കാണാന്‍ എത്തിയ ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയെയും ഈ സംഘം മര്‍ദിച്ചു. എസ്എഫ്‌ഐക്കാര്‍ ആശുപത്രിയുടെ ഡ്രസിങ് റൂമില്‍ കയറി അകത്തു നിന്ന് കതക് പൂട്ടിയ സംഭവം വരെ ഉണ്ടായിട്ടും നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.  

സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്‌ഐ ദീപു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒത്തു തീര്‍പ്പിനുള്ള നീക്കമാണ് നടക്കുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. പോലീസിന്റെ കൃത്യനിര്‍വഹണം ഉള്‍പ്പടെ തടസ്സപ്പെടുത്തി ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ച സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ മടി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. 

Tags: കേസ്പോലീസ്SG College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

പുതിയ വാര്‍ത്തകള്‍

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.