Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമസേതു ദേശീയ സ്മാരകമാക്കണം: ഹര്‍ജി മാര്‍ച്ച് ഒന്‍പതിന് സുപ്രീം കോടതി പരിഗണിക്കും

കഴിഞ്ഞ ഏപ്രിലില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ മുമ്പിലും ഇതേ കേസ് എത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിരമിക്കാനിരുന്ന ജസ്റ്റിസ് ബോബ്ഡെ, കേസ് സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി ജസ്റ്റിസ് രമണയ്‌ക്ക് കൈമാറുകയായിരുന്നു. 2020 ജനുവരി 23 ന്, ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 08:41 am IST
in India

ന്യൂദല്‍ഹി: രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 9ന് പരിഗണിക്കും. ഇത്രയും സുപ്രധാനമായ വിഷയത്തില്‍ തീര്‍പ്പ് കല്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണയുടെ മുമ്പാകെ സുബ്രഹ്മണ്യന്‍ സ്വാമി വാദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി.  

കഴിഞ്ഞ ഏപ്രിലില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ മുമ്പിലും ഇതേ കേസ് എത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിരമിക്കാനിരുന്ന ജസ്റ്റിസ് ബോബ്ഡെ, കേസ് സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി ജസ്റ്റിസ് രമണയ്‌ക്ക് കൈമാറുകയായിരുന്നു. 2020 ജനുവരി 23 ന്, ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

ഒന്നാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച വിവാദമായ സേതുസമുദ്രം ഷിപ്പ് ചാനല്‍ പദ്ധതിക്കെതിരായ പൊതുതാത്പര്യ ഹര്‍ജിയിലാണ് രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചിരുന്നത്. വിഷയം സുപ്രീംകോടതിയില്‍ എത്തി, 2007-ല്‍ സേതുസമുദ്രം പദ്ധതി സ്റ്റേ ചെയ്തു. രാമസേതുവിന് കേടുപാടുകള്‍ വരുത്താതെ ഷിപ്പിങ് ചാനല്‍ പദ്ധതിക്ക് മറ്റൊരു വഴി കണ്ടെത്താമെന്നും കേന്ദ്രം പിന്നീട് കോടതിയെ അറിയിച്ചിരുന്നു.

Tags: സേതു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സാഹിത്യ ആക്കാദമി പുരസ്കാരം: മികച്ച ചെറുകഥ ഉണ്ണി ആറിന്റെ വാങ്ക്, മികച്ച നോവൽ അടയാളപ്രേതം; സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാംഗത്വം

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.