Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തിരുനക്കര പകല്‍പൂരം തിരിച്ചുവരുന്നു; മാര്‍ച്ച് 23ന് പൂരം

നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെയാണ് പൂരം നടത്താന്‍ തീരുമാനിച്ചത്.മാര്‍ച്ച് 15ന് വൈകിട്ട് ഏഴിന് കൊടിയേറ്റ്. തന്ത്രി താഴമണ്‍ മഠം കണ്ഠരര് മോഹനരാണ് കൊടിയേറ്റുന്നത്.പളളിവേട്ട ദിവസമായ 23നാണ് പകല്‍പൂരം. 24ന് ആറാട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 11:49 am IST
inKottayam

കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ട് വര്‍ഷം നിര്‍ത്തിവെച്ചിരുന്നു തിരുനക്കര പകല്‍പൂരം ഈ വര്‍ഷം വീണ്ടും തിരിച്ചെത്തുന്നു.നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെയാണ് പൂരം നടത്താന്‍ തീരുമാനിച്ചത്.മാര്‍ച്ച് 15ന് വൈകിട്ട് ഏഴിന് കൊടിയേറ്റ്. തന്ത്രി താഴമണ്‍ മഠം കണ്ഠരര് മോഹനരാണ് കൊടിയേറ്റുന്നത്.

പളളിവേട്ട ദിവസമായ 23നാണ് പകല്‍പൂരം. 24ന് ആറാട്ട്. ബാഹുബലി സിനിമയിലൂടെ പ്രശസ്തനായ ആന ചിറയ്‌ക്കല്‍ കാളിദാസന്‍ ഉള്‍പ്പെടെ പ്രമുഖഗജവീരന്‍മാരെല്ലാം അണിനിരക്കും. പൂരത്തിന് ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്യത്തില്‍111 കലകാരന്‍മാരുടെ  പഞ്ചാരിമേളം ഉണ്ടാകും. 25ന് രാവിലെ 9.30ന് പൂരത്തിന്റെ ലോഗോ പ്രകാശനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും, ദേവസ്വംബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ ദീപം തെളിയിക്കും.ജോസ്‌കോ ഗ്രൂപ്പ് സീനിയര്‍വൈസ് പ്രസിഡന്റ് ബാബു എം.ഫിലിപ്പ് ലോഗോ ഏറ്റ് വാങ്ങും.

Tags: thirunakkara templeപകല്‍പൂരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Kottayam

തിരുനക്കര ആനി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും

Kerala

1471ക്ഷേത്രങ്ങളും തിരുനക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്ത ഹിന്ദുവിരുദ്ധനായ മണ്‍റോയ്‌ക്ക് കോട്ടയത്ത് സ്മാരകം നിര്‍മ്മിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.