Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

വനിത സംവിധായികയും, നിര്‍മാതാവിന്റേയും അരങ്ങേറ്റ ചിത്രമായി ‘ഒന്ന്’

ആഘോഷത്തിമിര്‍പ്പിനൊടുവില്‍, എല്ലാവരെയും ഞെട്ടിച്ച, ക്രൂരമായ ഒരു കൊലപാതകം നടന്നു തുടര്‍ന്നുണ്ടായ പോലീസിന്റെ വിശദമായ അന്വേഷണത്തില്‍, ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് വെളിപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 04:58 pm IST
in Mollywood

വനിത സംവിധായികയായ അനുപമ മേനോനും, നിര്‍മാതാവായ, ഹിമി കെ.ജിയും ആദ്യമായി അരങ്ങേറുന്ന ചിത്രമാണ് ഒന്ന്. ഒരു അധ്യാപകന്റെ സംഭവബഹുലമായ കഥ അവതരിപ്പിക്കുന്ന ഒന്ന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഈ വനിതകള്‍ ഇടം നേടാന്‍ പോകുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഒന്ന് മാര്‍ച്ച് മാസം തീയേറ്ററിലെത്തും.

മുപ്പത്തിരണ്ട് വര്‍ഷത്തെ അധ്യാപന സേവനത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച ഒരു അധ്യാപകന്റെ ജീവിതകഥയാണ് ഒന്ന് പറയുന്നത്. ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന നിരാശയില്‍ കഴിഞ്ഞ നീലാജ്ജനന്‍ എന്ന അധ്യാപകന്‍, സമാനമനസ്‌ക്കരായ, ജോര്‍ജ്, അനിലന്‍ എന്നീ സുഹൃത്തുക്കളുടെ പ്രേരണയാല്‍, തുടര്‍ന്നുള്ള ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന് മനസിലാക്കുന്നു. അതിനായി, നീലാജ്ജനനും, ജോര്‍ജും, അനിലനും, കൃത്യമായ ആസൂത്രണത്തോടെ ഒരു യാത്ര പുറപ്പെട്ടു. മറ്റൊരു സുഹൃത്തിന്റെ ആഡംബര റിസോര്‍ട്ടിലാണ് ഇവര്‍ എത്തിയത്. അന്ന് മുതല്‍ ഇവര്‍ അടിച്ചു പൊളിജീവിതം ആരംഭിച്ചു.അന്നത്തെ ആഘോഷത്തിമിര്‍പ്പിനൊടുവില്‍, എല്ലാവരെയും ഞെട്ടിച്ച, ക്രൂരമായ ഒരു കൊലപാതകം നടന്നു തുടര്‍ന്നുണ്ടായ പോലീസിന്റെ വിശദമായ അന്വേഷണത്തില്‍, ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് വെളിപ്പെട്ടത്.

നീലാജ്ജനനായി അധ്യാപകന്‍ തന്നെയായ രതികുമാറും, ജോര്‍ജിനെ, പ്രമുഖ നടന്‍ ജോജന്‍ കാഞ്ഞാണിയും, അനിലനെ, പ്രമുഖ നിര്‍മാതാവ് സജീവ് മാധവും അവതരിപ്പിക്കുന്നു. കേരള വിഷ്യല്‍ സൈനിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയ്‌ക്കായി കഥ എഴുതുന്നത് കപിലാണ്. തിരക്കഥ – ഗോപു പരമശിവന്‍, ഡിഒപി – ഷാജി അന്നക്കര, എഡിറ്റര്‍ – ജയചന്ദ്ര കൃഷ്ണ, ഗാനങ്ങള്‍- ശങ്കരന്‍ തിരുമേനി, ഫിറോസ് വെളിയംകോട്, രതികുമാര്‍ ടി.ആര്‍, അക്ബര്‍ കുഞ്ഞിമോന്‍, സംഗീതം- ഷിബു ആന്റണി, നൗഫല്‍ നാസര്‍, ആലാപനം -സുല്‍ഫിക്, ഷിബു ആന്റണി, പ്രിന്‍സ് മഞ്ഞളി, അമല്‍ദേവ്, ദക്ഷിണ ബിജു, നിസാം അലി, പ്രസീദ മനോജ്, പിആര്‍ഒ- അയ്‌മനം സാജന്‍.

ഗിരീഷ് പെരിഞ്ചേരി, കല്യാണി, നിമിഷ, അജീഷ് സുകുമാരന്‍, സൈലു ചാപ്പി, ഇഷാക്ക് കാളികാവ്, സാന്ദ്രപ്രസാദ്, ഐശ്വര്യ പ്രവീണ്‍, റീറേഷ്, ജോബിന്‍ ജോസ്,ഷക്കീര്‍, ഷൈക്ക് ഫെബിന്‍, അമന്‍, ജയ്‌സര്‍ സേവ്യര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Tags: മോളീവുഡ്malayalam cinemamovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

Entertainment

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.