Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിജാബ് ധരിക്കുന്ന സ്ത്രീകളെ പല ‘പേരുകളില്‍’ വിളിക്കുന്നു; പരാതിപ്പെട്ടാല്‍ ‘വര്‍ഗീയ കാര്‍ഡ്’ കളിക്കുന്നെന്ന് ആരോപണം; റിപ്പോര്‍ട്ടുമായി ആംസ്റ്റര്‍ഡാം

പേരിന്റെയും വേഷത്തിന്റെയും പേരില്‍ മുസ്‌ലിങ്ങള്‍ വിവേചനവും വിദ്വേഷകുറ്റകൃത്യങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്‌ലാമോഫോബിയയെക്കുറിച്ചും മുസ്‌ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചും നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 02:48 pm IST
inWorld

 ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ഇസ്‌ലാമോഫോബിയ വലിയ തോതില്‍ വളരുന്നതായും സമൂഹത്തില്‍ നോര്‍മലൈസ് ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ട്. ആംസ്റ്റര്‍ഡാം മുനിസിപ്പാലിറ്റി തന്നെ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളും വിവേചനം നേരിടുന്നതായി ആംസ്റ്റര്‍ഡാം മുനിസിപ്പാലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് ധരിക്കുന്നവരെ പല മോശം പേരുകള്‍ വിളിച്ചും അഭിസംബോധന ചെയ്യുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യങ്ങളിലെന്തെങ്കിലും പരാതിപ്പെട്ടാല്‍ തങ്ങള്‍ ‘വര്‍ഗീയ കാര്‍ഡ്’ ഇറക്കി കളിക്കുകയാണെന്ന് ആളുകള്‍ ആരോപിക്കുന്നുണ്ടെന്നും ആംസ്റ്റര്‍ഡാമിലെ നിരവധി മുസ്‌ലിങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലും ഇവര്‍ക്കെതിരെ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

പേരിന്റെയും വേഷത്തിന്റെയും പേരില്‍ മുസ്‌ലിങ്ങള്‍ വിവേചനവും വിദ്വേഷകുറ്റകൃത്യങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്‌ലാമോഫോബിയയെക്കുറിച്ചും മുസ്‌ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചും നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.  

സ്‌കൂളുകള്‍, പാര്‍ക്കുകള്‍, കടകള്‍, ജോലി സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മുസ്‌ലിങ്ങള്‍ തങ്ങളുടെ മതത്തിന്റെ പേരില്‍ തുടര്‍ച്ചയായി വിവേചനങ്ങള്‍ നേരിടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്‌ലാമോഫോബിയ എന്നത് നോര്‍മലൈസ് ചെയ്യപ്പെടുന്നതിന് രാഷ്‌ട്രീയത്തിലെ തീവ്ര വലത് സ്‌പെക്ട്രത്തിന്റെ സ്വാധീനം വലിയരീതിയില്‍ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധ്യമങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. ഒരു പോളറൈസിങ് എഫക്ടോടെയാണ് മുസ്‌ലിങ്ങളെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. ഇത് സമൂഹത്തില്‍ മുസ്‌ലിങ്ങള്‍ക്ക് ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാവാന്‍ കാരണമാകുന്നുണ്ട്, എന്നും സര്‍വേയില്‍ നിരവധി പേര്‍ പ്രതികരിച്ചു.

Tags: ഹിജാബ് തര്‍ക്കംറിപ്പോര്‍ട്ട്മുസ്ലിങ്ങള്‍മതവിവേചനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

‘യൂണിഫോമിന് പകരം ഹിജാബ്’ വിവാദം ത്രിപുരയിലും തുടങ്ങി ; ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്ത് വിദ്യാര്‍ത്ഥി

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

പുതിയ വാര്‍ത്തകള്‍

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.