Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെട്ടിക്കൊന്നിട്ടും കലിതീരാതെ മതതീവ്രവാദികള്‍; ഹര്‍ഷയുടെ മൃതദേഹവുമായുള്ള വിലാപയാത്രയ്‌ക്ക് നേരെ കല്ലേറ്; മൂന്നു പേര്‍ക്ക് പരുക്ക്; വാഹനങ്ങള്‍ കത്തിച്ചു

വിലാപയാത്രയുടെ പാതയിലെ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ മുതല്‍ അടഞ്ഞുകിടന്നു. വിദ്യാനഗര്‍, ആസാദ്‌നഗര്‍, ക്ലാര്‍ക്ക്‌പേട്ട്, സീഗെഹട്ടി എന്നിവിടങ്ങളില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശിവമോഗയില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ കൊലപ്പെടുത്തിയ അക്രമികളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 10:20 pm IST
inIndia

ബെംഗളൂരു: മതമൗലികവാദി സംഘം വെട്ടിക്കൊലപ്പെടുത്തിയ ബജ്‌റംഗ്ദള്‍ അംഗം ഹര്‍ഷയുടെ സംസ്‌കാര ചടങ്ങിനിടെ നഗരത്തില്‍ മതമൗലികവാദികളുടെ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക അക്രമണം.   ചടങ്ങുകള്‍ക്ക് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കല്ലേറും വാഹനങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹവും വഹിച്ചുകൊണ്ട് നടന്ന വിലാപയാത്ര എന്‍ടി റോഡില്‍ എത്തിയപ്പോള്‍ വാഹനത്തിന് നേരെ  കല്ലേറുണ്ടായി.

തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ നടപടിയെടുക്കുകയും അക്രമികളെ തുരത്തുകയും ചെയ്തു. കൂടാതെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം ശാന്തമാക്കുകയും ചെയ്തു. ഇതോടൊപ്പം ജാഥയ്‌ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവര്‍ വഴിയൊരുക്കി.കല്ലേറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫോട്ടോ ജേര്‍ണലിസ്റ്റ്, പോലീസുകാരി, സാധാരണക്കാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ കുറഞ്ഞത് 20 വാഹനങ്ങള്‍ കത്തിച്ചതായി പോലീസ് പറഞ്ഞു.

വിലാപയാത്രയുടെ പാതയിലെ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ മുതല്‍ അടഞ്ഞുകിടന്നു. വിദ്യാനഗര്‍, ആസാദ്‌നഗര്‍, ക്ലാര്‍ക്ക്‌പേട്ട്, സീഗെഹട്ടി എന്നിവിടങ്ങളില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശിവമോഗയില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ കൊലപ്പെടുത്തിയ അക്രമികളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന് തൊട്ടുപിന്നാലെ കേസിന്റെ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികള്‍ ആരാണെന്ന് പോലീസിന് സൂചനയുണ്ടെന്നും പറഞ്ഞു.  

നിലവില്‍ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ എത്രയും വേഗം പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമോഗയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താന്‍ പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഹര്‍ഷയെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും തങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഹര്‍ഷ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. പൊതുമരാമത്ത് മന്ത്രി സി.സി.പാട്ടീലും ശ്രീരാമസേന പ്രവര്‍ത്തകരും പ്രമോദ് മുത്തലിക്കിനെ അനുഗമിച്ചു.

കൊലപാതകത്തിന് ഉത്തരവാദി മുസ്ലീം സംഘടനകളാണെന്ന ഗ്രാമവികസനപഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പയുടെ ആരോപണത്തില്‍ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബൊമ്മൈ പറഞ്ഞു. അന്വേഷണം നടക്കുമ്പോള്‍ ഒരു അഭിപ്രായവും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്വേഷണത്തിന് ശേഷം സത്യം പുറത്തുകൊണ്ടുവരുമെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: കൊലപാതകംകേസ്കര്‍ണാടകഹര്‍ഷBajrang Dal activist Harsha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.