Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യയില്‍ നിന്നും ചൈനയിലേക്ക് അതിവേഗം കോടികള്‍ കൊയ്യുന്ന തലമുടി കള്ളക്കടത്ത്; കടത്ത് മിസോറാം-മ്യാന്‍മര്‍ അതിര്‍ത്തിയിലൂടെ

ചൈനയിലേക്ക് ഇന്ത്യയില്‍ നിന്നും മിസോറാം-മ്യാന്‍മര്‍ അതിര്‍ത്തിയിലൂടെ തലമുടി കള്ളക്കടത്തില്‍ വന്‍ വര്‍ധന. ഇതില്‍ കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നതായി സൂചന ലഭിച്ചതോടെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത് എത്തി. പ്രധാനമായും ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും കടത്തുന്ന തലമുടി കള്ളക്കടത്തുകാര്‍ക്ക് വന്‍ലാഭം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 03:55 pm IST
inIndia

ന്യൂദല്‍ഹി: ചൈനയിലേക്ക് ഇന്ത്യയില്‍ നിന്നും മിസോറാം-മ്യാന്‍മര്‍ അതിര്‍ത്തിയിലൂടെ തലമുടി കള്ളക്കടത്തില്‍ വന്‍ വര്‍ധന. ഇതില്‍ കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നതായി സൂചന ലഭിച്ചതോടെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത് എത്തി. പ്രധാനമായും ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും കടത്തുന്ന തലമുടി കള്ളക്കടത്തുകാര്‍ക്ക് വന്‍ലാഭം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആന്ധ്ര, തെലുങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നാണ് തലമുടി ചൈനയിലേക്ക് പോകുന്നതെന്നറിയുന്നു. കൊള്ളലാഭമായതിനാല്‍ അതിവേഗം കോടികള്‍ കൊയ്യാമെന്നതാണ് തലമുടി കള്ളക്കടത്തിലെ മുഖ്യആകര്‍ഷണം.ഹൈദരാബാദില്‍ നിന്നും എയര്‍ കാര്‍ഗോ വഴി നിരവധി പേര്‍ തലമുടി അയയ്‌ക്കുന്നുണ്ട്. പക്ഷെ ബില്ലില്‍ വളരെ ചെറിയ തുക മാത്രമാണ് കാണിക്കുക. തലമുടി നിറച്ച ട്രക്കുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മിസോറാം, മ്യാന്‍മര്‍ വഴി ചൈനയിലേക്ക് കടത്തുകയാണ് പതിവ്. ഈ റൂട്ട് ഉപയോഗിച്ച് അടക്ക, സുപാരി കടത്തും നടക്കുന്നതായി പറയുന്നു. ഇതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി ചില സൂചനകള്‍ ലഭിച്ചതിന്റെ ഭാഗമായാണ് ഇഡി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ചൈനീസ് ബെറ്റിംഗ് ആപുകളുടെ ഫണ്ടിന്റെ വഴി തേടി ഇഡി നടത്തിയ അന്വേഷണത്തിലാണ് തലമുടി കള്ളക്കടത്ത് നടത്തുന്ന ലോക്കല്‍ തലമുടി വ്യാപാരികള്‍ക്ക് ഹവാല പണം വരുന്നതായി കണ്ടെത്തിയത്.ഇതുവരെ കണ്ടെത്തിയതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇഡി വിശദീകരിക്കുന്നത്. 

ഇക്കാര്യത്തില്‍ തെലുങ്കാനയിലെ ഹൈദരാബാദില്‍ ചില ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയിലും ഇതിന്റെ കണ്ണികളുള്ളതായി കണ്ടെത്തി. വൈകാതെ അസമിലെ ഗുവാഹത്തി,  മിസോറാമിലെ ഐസ്വാള്‍,ചംഫായി എന്നിവിടങ്ങളില്‍ വരെ കണ്ണികളെ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, 2002 പ്രകാരം 130 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

മിസോറാം-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചംഫായ് ടൗണ്‍ സ്വദേശിയായ ലുകാസ്  തംഗ് മംഗ്ലിയാന എന്ന ഒരാളെ തിരയുകയാണ്. വന്‍ലാഭം കൊയ്യാന്‍ കഴിയുന്ന തലമുടി കള്ളക്കടത്തിലെ ഇന്ത്യയിലെ മുഖ്യആസൂത്രകന്‍ ലുകാസ് ആണെന്ന് ഇഡി സംശയിക്കുന്നു.

ഇക്കഴിഞ്ഞ ഫിബ്രവരി 9,10 തീയതികളില്‍ ഹൈദരാബാദ്, മിസോറാമിലെ ഐസ്വാള്‍,  ചംഫായ് പ്രദേശങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 1.20 കോടി രൂപയും കുറ്റം ചാര്‍ത്താവുന്ന വിവിധ രേഖകളും കണ്ടെത്തി.

ലുകാസ് ഒളിവിലാണ്. ചംഫായിലെ ലുകാസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലും നിരവധി അനധികൃത രേഖകള്‍ കണ്ടെത്തി. ഐസ്വാളില്‍ താരി എന്‍റര്‍പ്രൈസ്സ്, ചംഫായി ടൗണില്‍ സണ്‍ മൂണ്‍ ഹ്യൂമന്‍ ഹെയര്‍, സെന്‍റ് മേരിസ് ജെം ഇന്‍ഡസ്ട്രീസ് എന്നീ ഓഫീസുകളിലും റെയ്ഡ് നടത്തി.

Tags: തലമുടിതലമുടി കള്ളക്കടത്ത്ഓണ്‍ലൈന്‍ ചൈനീസ് ബെറ്റിംഗ് ആപ്സാമ്പത്തിക തട്ടിപ്പ്ഇഡിchinamizoramsmugglingHumanമ്യാന്മര്‍മിസോറാം-മ്യാന്‍മര്‍ അതിര്‍ത്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.