Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കോടികളുടെ നഷ്ടം; ആറാട്ട് സിനിമയ്‌ക്കെതിരെ നിരന്തര ഡീ ഗ്രേഡിങ്; റിലീസാകാത്ത ഭീഷ്മ പര്‍വ്വവുമായി താരതമ്യം ചെയ്ത് ആരാധകര്‍

സിനിമ കണ്ടിറങ്ങിയ ചില ആരാധകര്‍ ഇത് ഷൈലോക്ക് സിനിമയും ആയിട്ടൊക്കെയാണ് താരതമ്യം ചെയ്യുന്നത്. ഫില്‍മി ബീറ്റ്‌ എടുത്ത പ്രേക്ഷക പ്രതീകരണങ്ങളിലാണ് അഭിപ്രായങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ സിനിമ നല്ല എന്റെര്‍ട്രയ്‌നര്‍ ആണെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷന്‍ രംഗങ്ങളിലാണ് സിനിമ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് ലാലേട്ടന്‍ ആരാധകര്‍ക്ക് വലിയ ആഘോഷം കൂടിയായിരുന്നു. ആറാട്ടിനെ കുറിച്ച് ഒരു ആരാധകന്‍ പ്രതീകരണവും ഇതിനോടകം വൈറലായിരുന്നു. 'ലാലേട്ടന്‍ ആറാാാടുകയാണ്'എന്ന കമന്റും വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 12:34 pm IST
in Entertainment

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ന് സമൂഹമാധ്യമങ്ങളില്‍ വന്‍ ഡീഗ്രഡിങ്. ആരാധകര്‍ക്കായി ആക്ഷന്‍ മസാല എന്റെര്‍ട്രയ്‌നര്‍ വിഭാഗത്തില്‍ ഇറക്കിയ സിനിമ നല്ല രീതിയില്‍ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കിയിരുന്നു. പക്ഷേ എന്നിരുന്നാലും ചിലര്‍ ഇറങ്ങാത്ത സിനിമയും ആയി ആറാട്ടിനെ താരതമ്യം ചെയ്യുകയാണ്.

തിയേറ്ററില്‍ വിജയകരമായി മുന്നേറുന്ന നല്ലോരു സിനിമയെ ആവിശ്യമില്ലാത്ത തരത്തിലാണ് ഡീ ഗ്രേഡിങ് നടത്തുന്നത്. ഇത് സിനിമയുടെ കളക്ഷനെ തന്നെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. 18 കോടി ബഡ്ജറ്റില്‍ ഇറങ്ങിയ സിനിമ ഇപ്പോള്‍ 9.67കോടിയെ ബാക്‌സ് ഓഫീസില്‍ നേടിയിട്ടുള്ളു. അല്ലെങ്കില്‍ ആദ്യ ദിവസം തന്നെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നതാണ് ലാലേട്ടന്‍ സിനിമകള്‍. പക്ഷേ ആറാട്ടിന് അതു സാധിച്ചില്ല.

സിനിമ കണ്ടിറങ്ങിയ ചില ആരാധകര്‍ ഇത് ഷൈലോക്ക് സിനിമയും ആയിട്ടൊക്കെയാണ് താരതമ്യം ചെയ്യുന്നത്. ഫില്‍മി ബീറ്റ്‌ എടുത്ത പ്രേക്ഷക പ്രതീകരണങ്ങളിലാണ് അഭിപ്രായങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ സിനിമ നല്ല എന്റെര്‍ട്രയ്‌നര്‍ ആണെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷന്‍ രംഗങ്ങളിലാണ് സിനിമ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് ലാലേട്ടന്‍ ആരാധകര്‍ക്ക് വലിയ ആഘോഷം കൂടിയായിരുന്നു. ആറാട്ടിനെ കുറിച്ച് ഒരു ആരാധകന്‍ പ്രതീകരണവും ഇതിനോടകം വൈറലായിരുന്നു. ‘ലാലേട്ടന്‍ ആറാാാടുകയാണ്’എന്ന കമന്റും വൈറലായി.

ആറാട്ടിനെതിരെ  ഡീ ഗ്രേഡിംഗ് ക്യാംപയിന്‍ നടക്കുന്നതായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.  കോവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് പൂര്‍ത്തിയാക്കിയ ചിത്രമാണ് ആറാട്ട്. യുക്തികള്‍ക്കും തിരക്കഥയ്‌ക്കുമപ്പുറം മോഹന്‍ലാലിനെ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിയ്‌ക്കുകയാണ് ചിത്രത്തില്‍ ചെയ്തത്. കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതായിരുന്നു ആഗ്രഹം. ചിത്രത്തെ ജനം നെഞ്ചോട് ചേര്‍ക്കുന്നതാണ് എല്ലായിടത്തും ദൃശ്യമായതും. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയില്‍ മലപ്പുറം കോട്ടയ്‌ക്കലില്‍ ചിത്രം പ്രദര്‍ശിപ്പിയ്‌ക്കുന്ന ദൃശ്യങ്ങള്‍ ആറു പേര്‍ ഉറങ്ങുന്ന ദൃശ്യങ്ങളോടൊപ്പം ചേര്‍ത്ത് വ്യാജപ്രചാരണവും നടന്നു. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോട്ടയ്‌ക്കലിലെ തിയറ്റര്‍ ഉടമ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. തിയറ്ററിലെ ദൃശ്യങ്ങള്‍ ചേര്‍ത്ത് വ്യാജപ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. കേസില്‍ ഉമ്മര്‍ ദിനാര്‍ എന്ന ഇരുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags: movieമാധ്യമ പ്രവര്‍ത്തകര്‍മോഹന്‍ലാല്‍മമ്മൂട്ടിB UnnikrishnanAarattu movieഫില്മി ബീറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

Entertainment

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

പുതിയ വാര്‍ത്തകള്‍

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.