Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

താറാവുകളിലെ രോഗബാധക്ക് വാക്സിൻ: പരീക്ഷണം 2000 താറാവുകളിൽ, മരുന്ന് വികസിപ്പിച്ചത് 12 വർഷത്തെ ഗവേഷണത്തിനൊടുവിൽ

രണ്ടായിരം താറാവുകളെ മൂന്ന് ഗ്രൂപ്പായി തരം തിരിച്ച് ഓരോ ഗ്രൂപ്പിലും ഓരോ വാക്സിനാണ് താറാവുകളുടെ പ്രതിരോധ ശേഷി പരിശോധിക്കാനായി പ്രയോഗിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 09:41 am IST
inAgriculture
രണ്ടായിരം താറാവുകളെ മൂന്ന് ഗ്രൂപ്പായി തരം തിരിച്ച് ഓരോ ഗ്രൂപ്പിലും ഓരോ വാക്സിനാണ് താറാവുകളുടെ പ്രതിരോധ ശേഷി പരിശോധിക്കാനായി പ്രയോഗിച്ചിട്ടുള്ളത്.

രണ്ടായിരം താറാവുകളെ മൂന്ന് ഗ്രൂപ്പായി തരം തിരിച്ച് ഓരോ ഗ്രൂപ്പിലും ഓരോ വാക്സിനാണ് താറാവുകളുടെ പ്രതിരോധ ശേഷി പരിശോധിക്കാനായി പ്രയോഗിച്ചിട്ടുള്ളത്.

തൃശൂർ  : മണ്ണുത്തി വെറ്ററിനറി കോളേജിന്റെ നേതൃത്വത്തിൽ താറാവുകളിൽ കണ്ടുവരുന്ന രോഗബാധക്കായി വികസിപ്പിച്ചെടുത്ത പ്രതിരോധശേഷി  വർദ്ധിപ്പിക്കാനുള്ള വാക്സിൻ കുത്തിവച്ച താറാവുകളെ പരീക്ഷണാടിസ്ഥാനത്തിൽ അരിമ്പൂർ പഞ്ചായത്തിൽ വിതരണം ചെയ്തു. താറാവുകളിൽ കണ്ടു വരുന്ന റെയ്‌മറെല്ല രോഗത്തിനുള്ള മൂന്ന് വാക്സിനുകളാണ് വെറ്ററിനറി കോളേജിലെ അസി. പ്രൊഫ. ഡോ. പ്രിയ പി.എം. പന്ത്രണ്ട് വർഷത്തെ ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്തിട്ടുള്ളത്. താറാവുകൾ കഴുത്ത് തൂങ്ങി തീറ്റ കഴിക്കാതെ കാലുകൾ പിണഞ്ഞ് ശേഷി കുറഞ്ഞ് വീണ് ചാകുന്ന രോഗമാണ് റെയ്‌മറെല്ല .

Inactivated vaccine, Montanide adjuvant inactivated vaccine, subunit vaccine എന്നിവയാണ് താറാവുകളിൽ കുത്തി വച്ച് പരീക്ഷിക്കുന്നതിനായി കർഷകർക്ക് പ്രോത്സാഹനമായി നൽകിയത്. ഇതിനായി രണ്ടായിരം താറാവുകളെ മൂന്ന് ഗ്രൂപ്പായി തരം തിരിച്ച് ഓരോ ഗ്രൂപ്പിലും ഓരോ വാക്സിനാണ് താറാവുകളുടെ പ്രതിരോധ ശേഷി പരിശോധിക്കാനായി പ്രയോഗിച്ചിട്ടുള്ളത്.

ഒരു മാസം പ്രായമായ താറാവുകളെയാണ് കർഷകർക്ക് നൽകിയത്. അഞ്ചു മാസക്കാലം ഇവയുടെ വളർച്ചയും പ്രതിരോധ ശേഷിയും വെറ്ററിനറി കോളേജിലെ സംഘം പരിശോധിക്കും. അരിമ്പൂർ പഞ്ചായത്തിലെ എൻ.ഐ.ഡി റോഡ്, കപ്പൽ പള്ളി, തേമാലിപ്പുറം പ്രദേശങ്ങളിലാണ് താറാവുകളെ വിതരണം ചെയ്തത്. വെറ്ററിനറി കോളേജ് അസി. പ്രൊഫ. ഡോ. പ്രിയ പി.എം. നേതൃത്വം നൽകി. വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥ്, ഡോ.എം. മിനി, ഡോ.ബിനു കെ.മാണി, ഡോ. സൂര്യ ശങ്കർ, അരിമ്പൂർ പഞ്ചായത്തംഗം സി.പി. പോൾ തുടങ്ങിയവർ പങ്കെടുത്തു. ഒരു വർഷത്തേക്ക് പ്രൊജക്റ്റിനായി വേണ്ടി വരുന്ന 18.5 ലക്ഷം നബാർഡാണ് നൽകുന്നത്.

Tags: Duckമണ്ണുത്തിവാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ താറാവിന്‍ കൂട്ടില്‍ കയറിയ തെരുവ് നായ 200 താറാവുകളെ കടിച്ചു കൊന്നു

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

രോഗം ബാധിച്ച താറാവുകളെ നശിപ്പിക്കുന്നു
Kerala

പക്ഷിപ്പനി: നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കും

Kerala

പത്തനംതിട്ടയിലും പക്ഷിപ്പനി, തുടര്‍നടപടികള്‍ ആലോചിക്കാന്‍ തിങ്കളാഴ്ച യോഗം

Kerala

എടത്വ, ചെറുതന പഞ്ചായത്തുകളില്‍ താറാവുകളെ കൊന്നു മറവുചെയ്യുന്നത് പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.