Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഗാംഗുലി വാക്ക് മാറ്റി, ദ്രാവിഡ് വിരമിക്കാന്‍ പറഞ്ഞു; ക്രിക്കറ്റ് നേതൃത്വത്തെ വെട്ടിലാക്കി സാഹ

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും സാഹയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഒഴിവാക്കുകയല്ല മികവ് തെളിയിച്ചാല്‍ വീണ്ടും ടീമിലേക്ക് തിരിച്ചെത്താമെന്നാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ പറഞ്ഞത്. എന്നാല്‍ ഗാംഗുലി വാക്ക് മാറ്റിയെന്നും ദ്രാവിഡ് വിരമിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് സാഹയുടെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 10:56 pm IST
inCricket

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് നേതൃത്വത്തെ വിവാദ കുരുക്കിലാക്കി വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ ടീം പ്രധാന പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരെയാണ് വിവാദ പരാമര്‍ശങ്ങളുമായി സാഹ രംഗത്തെത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് സാഹയുടെ വിമര്‍ശനം.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും സാഹയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഒഴിവാക്കുകയല്ല മികവ് തെളിയിച്ചാല്‍ വീണ്ടും ടീമിലേക്ക് തിരിച്ചെത്താമെന്നാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ പറഞ്ഞത്. എന്നാല്‍ ഗാംഗുലി വാക്ക് മാറ്റിയെന്നും ദ്രാവിഡ് വിരമിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് സാഹയുടെ വെളിപ്പെടുത്തല്‍.  

ടീമിലേക്ക് പിന്നീട് പരിഗണിക്കാമെന്നായിരുന്നു ഗാംഗുലി ആദ്യം പറഞ്ഞത്. എന്നാല്‍ വാക്ക് മാറ്റി. രാഹുല്‍ ദ്രാവിഡ് പുറത്താക്കുമെന്ന് പറഞ്ഞു. വിരമിക്കാനും ആവശ്യപ്പെട്ടു. ടീമില്‍ പുത്തന്‍ മാറ്റങ്ങള്‍ വരുത്തി ശ്രീലങ്കന്‍ ടീമിലേക്ക് യുവതാരങ്ങളെയാണ് പരിഗണിച്ചത്. ഇതോടെ മുതിര്‍ന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ എന്നിവര്‍ ടീമിന് പുറത്തായി. ഋഷഭ് പന്തിന്റെ വരവോടെ സ്ഥിരം വിക്കറ്റ്കീപ്പര്‍ സ്ഥാനം നഷ്ടപ്പെട്ട സാഹ ടീമിലിടം നേടിയിരുന്നെങ്കിലും കളിച്ചിരുന്നില്ല. ടീമില്‍ ഉറപ്പായും സ്ഥാനം ഉണ്ടാകുമെന്നും രഞ്ജി കളിച്ച് മികവ് തളിയിച്ചാല്‍ മതിയെന്നുമാണ് ഗാംഗുലി ആദ്യം അറിയിച്ചത്. പിന്നീട് വാക്ക് മാറ്റുകയായിരുന്നു. ബിസിസിഐയോ ഇന്ത്യന്‍ ടീം താരങ്ങളോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.  

ന്യൂസിലന്‍ഡിനെതിരെ കാന്‍പൂരില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഗാംഗുലി വാട്‌സാപ്പ് വഴി മെസ്സേജ് ചെയ്തു. മികച്ച പ്രകടനമാണ് നടത്തിയതെന്നും ടീമില്‍ ഉടനെയൊന്നും അഴിച്ചുപണിയുണ്ടാകില്ലെന്നും അറിയിച്ചു. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ്കീപ്പര്‍മാരില്‍ പ്രധാനിയാണ് താനെന്നും ഗാംഗുലി അറിയിച്ചു. എന്നാല്‍ പെട്ടെന്ന് വാക്ക് മാറ്റാന്‍ കാരണമെന്തെന്ന് അറിയില്ലെന്നും സാഹ പറഞ്ഞു.  

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.