Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജപ്തി ഒഴിവാക്കാന്‍ സഹകരണ ബാങ്കുകളില്‍ മാര്‍ച്ച് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍; പിഴപ്പലിശ ഒഴിവാക്കി

ജപ്തി നടത്താതെ, ആളെ വിളിച്ചുവരുത്തി അദാലത്ത് സംഘടിപ്പിച്ചാണ് തീരുമാനം എടുക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 10:03 pm IST
inKerala

തിരുവനന്തപുരം:ജപ്തി നടപടികള്‍ ഒഴിവാക്കാനായി സഹകരണ ബാങ്കുകള്‍ വണ്‍ ടൈം സെറ്റില്‍മെന്റ് ഏര്‍പ്പെടുത്തിയതായി സഹകരണ മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. ഇതില്‍ നടപടി സ്വീകരിക്കാന്‍ ബാങ്കുകളുടെ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ചില കേസുകളില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് പലിശയുടെ ഒരു ഭാഗം ഒഴിവാക്കി നല്‍കുന്നുണ്ട്. ഈ നടപടി മാര്‍ച്ച് 31 വരെ നടക്കും. ജപ്തി നടത്താതെ, ആളെ വിളിച്ചുവരുത്തി അദാലത്ത് സംഘടിപ്പിച്ചാണ് തീരുമാനം എടുക്കുന്നത്. ഘട്ടം ഘട്ടമായി തുക അടയ്‌ക്കാന്‍ അവസരം നല്‍കും.

മത്‌സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കുള്ള സമാശ്വാസ പദ്ധതിയായി സ്‌നേഹതീരം എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: സഹകരണബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സഹകരണ നിയമ ഭേദഗതി: സമവായം അനിവാര്യം

Kerala

സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പ്രയോഗം വേണ്ട; സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്ന് ആര്‍ബിഐ

Kerala

സീതത്തോട് സഹകരണ ബാങ്ക് തിരിമറി; ബാങ്ക് സെക്രട്ടറിയും സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ജോസിന് സസ്പെൻഷൻ

Kerala

സിപിഎം സ്ഥാപനങ്ങളില്‍ സമ്പത്തിക കൊള്ള വര്‍ധിക്കുന്നു; പാര്‍ട്ടി ഭരിക്കുന്ന സഹകരണ സൊസൈറ്റിയില്‍ എട്ടു കോടിയുടെ തട്ടിപ്പ്

Kerala

സഹകരണ ബാങ്ക് മോഡല്‍ വായ്‌പാത്തട്ടിപ്പ് കുടുംബശ്രീയിലും; രേഖകള്‍ ദുരുപയോഗം ചെയുന്നു; വീട്ടമ്മമാരും കടക്കെണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.