Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റവന്യു സംഘത്തെ തടഞ്ഞ് എം.എം.മണിയുടെ മരുമകന്‍ ; മണിയുടെ മരുമകന്‍ പ്രസിഡന്‍റായ ബാങ്കിന് 21 ഏക്കര്‍ പാട്ടത്തിന് നല്‍കിയത് മണി അറിഞ്ഞ്

പൊന്മുടിയിലെ അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസത്തിന് കെഎസ്ഇബി പാട്ടത്തിന് നല്‍കിയ 21 ഏക്കര്‍ ഭൂമി അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ് എം.എം.മണിയുടെ മരുമകന്‍ വി.എ. കുഞ്ഞുമോനും ഉദ്യോഗസ്ഥ സംഘവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 10:03 pm IST
inKerala

തിരുവനന്തപുരം: പൊന്മുടിയിലെ അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസത്തിന് കെഎസ്ഇബി പാട്ടത്തിന് നല്‍കിയ 21 ഏക്കര്‍ ഭൂമി അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ് എം.എം.മണിയുടെ മരുമകന്‍ വി.എ. കുഞ്ഞുമോനും ഉദ്യോഗസ്ഥ സംഘവും.

കുഞ്ഞുമോന്‍ പ്രസിഡന്‍റായ ഇടുക്കി രാജാക്കാട് സഹകരണബാങ്കിന് ഹൈഡല്‍ ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോര്‍ഡ് ഭൂമി അനുവദിച്ചത് എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ഭൂമിയില്‍ റവന്യൂ ഭൂമി ഉള്‍പ്പെട്ടിരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയത്. 

നേരത്തെ പൊന്‍മുടി അണക്കെട്ട് പ്രദേശത്തെ 21 ഏക്കര്‍ ടൂറിസം പദ്ധതിക്കായി പാട്ടത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മണിയുടെ മരുമകന്‍ വി.എ.കുഞ്ഞുമോന്‍ കേരള ഹൈഡല്‍ ടൂറിസം സെന്ററിന് അപേക്ഷ നല്‍കിയിരുന്നതായും പറയുന്നു.മന്ത്രി മണി 2019 ഫിബ്രവരി ആറിന് വിളിച്ചുചേര്‍ത്ത ടൂറിസം സെന്‍ററിന്റെ  ഭരണസമിതി യോഗത്തിലാണ് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനച്ചതെന്ന് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവിലുണ്ട്. 15 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഈ ഭൂമി കൈമാറിയത്.  

ശനിയാഴ്ച രാവിലെ 10 മണിക്കാണ് സര്‍വ്വേ നടത്താന്‍ റവന്യൂ സംഘമെത്തിയത്. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം ഹെഡ് സര്‍വ്വേയര്‍ പി.എസ്. ജയചന്ദ്രന്‍നായര്‍, സര്‍വ്വേയര്‍മാരായ സുരേഷ്, അജിത് എന്നിവരാണ് സര്‍വ്വേയ്‌ക്കെത്തിയത്. എന്നാല്‍ കെഎസ്ഇബി അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ സര്‍വ്വേ അനുവദിക്കൂ എന്ന വാദത്തില്‍ മണിയുടെ മരുമകന്‍ ഉറച്ചുനിന്നു. ഇതേ തുടര്‍ന്ന് സര്‍വ്വേ സംഘം ഉടുമ്പഞ്ചോല തഹസില്‍ദാരെ വിവരമറിയിച്ച് സര്‍വ്വേ നടത്താതെ മടങ്ങി. ‘റവന്യുവകുപ്പ് സര്‍വ്വേയുമായി മുന്നോട്ട് പോകും. ഇക്കാര്യത്തില്‍ കെഎസ്ഇബിക്ക് കൂടി നോട്ടീസ് നല്‍കിയ ശേഷം സര്‍വ്വേ നടത്തും,’- റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: PonmudiRevenue departmentson-in-lawM.M ManiRevenue Recoveryവി.എ. കുഞ്ഞുമോന്‍രാജാക്കാട് സഹകരണബാങ്ക്സര്‍വേഹൈഡല്‍ ടൂറിസംവരുമാനംലോകാരോഗ്യ സംഘടനകെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.