Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മിലാനെ തകര്‍ത്ത് ലിവര്‍പൂള്‍

ആദ്യ പകുതിയില്‍ ഇന്റര്‍ മിലാനാണ് മികവ് കാട്ടിയത്. നിരന്തരം ലിവള്‍പുള്‍ ഗോള്‍മുഖം ആക്രമിച്ച അവര്‍ക്ക് ഒട്ടേറെ അവസരങ്ങളും ലഭിച്ചു. എന്നാല്‍ ഗോള്‍ നേടാനായില്ല. ആദ്യ പകുതിയില്‍ ശക്തമായി ചെറുത്തുനിന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ ആഞ്ഞടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 10:22 pm IST
inFootball

റോം: അവസാന നിമിഷങ്ങളില്‍  റോബര്‍ട്ടോ ഫിര്‍മിനോയും മുഹമ്മദ് സലയും നേടിയ ഗോളുകളില്‍ ലീവര്‍പൂളിന് വിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാനെ പരാജയപ്പെടുത്തി. 75-ാം മിനിറ്റിലാണ് ഫിര്‍മിനോ ലക്ഷ്യം കണ്ടത്. കളിയവസാനിക്കാന്‍ ഏഴു മിനിറ്റുളളപ്പോള്‍ മുഹമ്മദ് സലയും സ്‌കോര്‍ ചെയ്തു.  

ആദ്യ പകുതിയില്‍ ഇന്റര്‍ മിലാനാണ് മികവ് കാട്ടിയത്. നിരന്തരം ലിവള്‍പുള്‍ ഗോള്‍മുഖം ആക്രമിച്ച അവര്‍ക്ക് ഒട്ടേറെ അവസരങ്ങളും ലഭിച്ചു. എന്നാല്‍ ഗോള്‍ നേടാനായില്ല. ആദ്യ പകുതിയില്‍ ശക്തമായി ചെറുത്തുനിന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ ആഞ്ഞടിച്ചു. ഇടവേളയ്‌ക്ക് ശേഷം പരിശീലകന്‍ ക്ലോപ്പ് നടത്തിയ നിര്‍ണായക മാറ്റമാണ് മത്സരഗതി മാറ്റിയത്. എഴുപത്തിയഞ്ചാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് എടുത്തു. ഒരു കോര്‍ണര്‍ കിക്ക് മുതലാക്കിയാണ് ഫിര്‍മിനോ ആദ്യ ഗോള്‍ നേടിയത്.

കളിയവസാനിക്കാന്‍ ഏഴു മിനിറ്റ്‌ശേഷിക്കെ മുഹമ്മദ് സല ലിവര്‍പൂളിന്റെ രണ്ടാം ഗോളും നേടി. 2019 ലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന് രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ തോല്‍ക്കാതിരുന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാനാകും. ഇന്റര്‍ മിലാനും ലിവര്‍പൂളും തമ്മിലുള്ള രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മാര്‍ച്ച് എട്ടിന് ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ അരങ്ങേറും.

Tags: മിലാന്‍ലിവര്‍പൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

World

വിശ്വവിഖ്യാത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു; വിടവാങ്ങിയത് എഴുത്തിലൂടെ പോരാട്ടം നടത്തിയ അതുല്യപ്രതിഭ

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഇന്റര്‍-സിറ്റി ഫൈനല്‍

Football

വയസ്സന്മാര്‍ ഗോളടിച്ചു: ‘മിലാന്‍’ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്

Football

സിറ്റി, ഇന്റര്‍ സെമിയില്‍

പുതിയ വാര്‍ത്തകള്‍

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.