Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലുറപ്പ് കൂലി വിതരണം; പട്ടിക ജാതി പട്ടിക വര്‍ഗക്കാരോട് കേരളത്തില്‍ വലിയ അനീതി: കെ. സുരേന്ദ്രന്‍

ഇന്ത്യയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റുള്ളവര്‍ എന്ന മൂന്ന് കാറ്റഗറി അനുസരിച്ചാണ്. ജാതീയമായ വേര്‍തിരിവ് ആണ് ഇതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ കാറ്റഗറി തിരിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് കൂലി വിതരണം ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 03:14 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗക്കാരോട് വലിയ അനീതിയാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന പ്രൊപോസല്‍ അടിസ്ഥാനമാക്കിയാണ് തൊഴിലുറപ്പ് കൂലി വിതരണം. പ്രൊപോസല്‍ കാലാവധി അവസാനിക്കാറായാല്‍ അത് പുതുക്കാനായി സംസ്ഥാനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കണം.  

ഇന്ത്യയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റുള്ളവര്‍ എന്ന മൂന്ന് കാറ്റഗറി അനുസരിച്ചാണ്. ജാതീയമായ വേര്‍തിരിവ് ആണ് ഇതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന  നല്‍കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ കാറ്റഗറി തിരിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് കൂലി വിതരണം ചെയ്യുക.

സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന പ്രൊപോസല്‍ അടിസ്ഥാനമാക്കിയാണ് തൊഴിലുറപ്പ് കൂലി വിതരണം നടത്തുക. കേരള സര്‍ക്കാര്‍ പ്രൊപോസല്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട പുതുക്കിയ പ്രൊപോസല്‍ നല്‍കാത്തതു കൊണ്ട് മാത്രമാണ് സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തൊഴിലുറപ്പ് കൂലി കുടിശ്ശിക സംഭവിച്ചിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍ ഹരി, ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Tags: കെ. സുരേന്ദ്രന്‍Wages
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

India

തൊഴിലാളികൾക്ക് വലിയ ആശ്വാസം; മിനിമം വേതനം വർദ്ധിപ്പിച്ച് യോഗി സർക്കാർ, ഉയർന്ന വേതനം ഗൗതം ബുദ്ധ നഗറിൽ

Kerala

തടവുകാരുടെ വേതന വര്‍ദ്ധനയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

Kerala

തൊഴിലുറപ്പ് വേതനം കൂട്ടി; കേന്ദ്രസര്‍ക്കാരിനെയും മോദിയെയും അഭിനന്ദിച്ച് തൊഴിലാളികൾ പോസ്റ്റ്കാര്‍ഡ് അയച്ചു

പുതിയ വാര്‍ത്തകള്‍

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.