Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കിടിലന്‍ എംബാപ്പെ; റയലിനെ വീഴ്‌ത്തി പിഎസ്ജി

ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് എംബാപ്പെയുടെ മാന്ത്രിക ഗോള്‍ പിറന്നത്. നൂറ് മീറ്റര്‍ ഓട്ടക്കാരനെപ്പോലെ കുതിച്ചുപാഞ്ഞ എംബാപ്പെ രണ്ട് റയല്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ അതിമനോഹരമായി പന്ത് പാസ് ചെയ്ത റയലിന്റെ വലയിലേക്കു തിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 10:05 pm IST
inFootball

പാരീസ്: അവസാന നിമിഷങ്ങളില്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ മാജിക് ഗോളില്‍ പാരീസ് സെന്റ് ജര്‍മന് (പിഎസ്ജി) വിജയം. ചാമ്പ്യന്‍സ് ലീഗ് പ്രീ  ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി.  

ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് എംബാപ്പെയുടെ മാന്ത്രിക ഗോള്‍ പിറന്നത്. നൂറ് മീറ്റര്‍ ഓട്ടക്കാരനെപ്പോലെ കുതിച്ചുപാഞ്ഞ എംബാപ്പെ രണ്ട് റയല്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ അതിമനോഹരമായി പന്ത് പാസ് ചെയ്ത റയലിന്റെ വലയിലേക്കു തിരിച്ചുവിട്ടു. നേരത്തെ എംബാപ്പെയുടെ ഒട്ടേറെ അവസരങ്ങള്‍ തടഞ്ഞിട്ട റയല്‍ ഗോളി തിബോട്ട് കോര്‍ട്ടിയോസിന് ഇത്തവണ കാഴ്ചക്കാരനായി നോക്കിനില്‍ക്കാനെ കഴിഞ്ഞൊള്ളു.  

മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം സ്ഥാപിച്ച പിഎസ്ജി അര്‍ഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്. തകര്‍ത്തുകളിച്ച പിഎസ്ജിക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ അതൊന്നും ഗോളാക്കാനായില്ല. റയല്‍ ഗോളി തിബോട്ടിന്റെ മിന്നുന്ന പ്രകടനമാണ് പിഎസ്ജിക്ക് പലപ്പോഴും ഗോള്‍ നിഷേധിച്ചത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ സ്്റ്റാര്‍ ലയണല്‍ മെസിയുടെ സ്‌പോട്ട് കിക്കും തിബോട്ട് തട്ടിത്തെറിപ്പിച്ചു. ഒടുവില്‍ എംബാപ്പെയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ തിബോട്ട് കീഴടങ്ങി. മത്സരം സമനിലയിലേക്ക് നീങ്ങവെയാണ് എംബാപ്പെയുടെ  ഗോള്‍ പിറന്നത്.  

ചാമ്പ്യന്‍സ് ലീഗില്‍ എംബാപ്പെ അവസാനം കളിച്ച പതിമൂന്ന് മത്സരങ്ങളില്‍ പതിമൂന്നാമത്തെ ഗോളാണിത്.  പിഎസ്ജിയും റയല്‍ മാഡ്രിഡും തമ്മിലുള്ള രണ്ടാംപാദ മത്സരം മാര്‍ച്ച് ഒമ്പതിന് റയലിന്റെ തട്ടകത്തില്‍ നടക്കും. രണ്ടാം പാദത്തില്‍ കസീമിറോ, ഫെര്‍ലാന്‍ഡ് മെന്‍ഡി എന്നിവരുടെ സേവനം റയല്‍ മാഡ്രിഡിന് ഉണ്ടാകില്ല.  

Tags: പിഎസ്ജിറയല്‍ മാഡ്രിഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.