Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമങ്ങള്‍ കാറ്റില്‍ പറത്തി കള്ള് ഷാപ്പിന് മഞ്ഞബോര്‍ഡ്

ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡില്‍ ചെമ്മനം പടിക്ക് സമീപമുള്ള ഇതിന്റെ ബോര്‍ഡ് മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ട് എഴുതിയിട്ടുള്ളതാണ്. കള്ളുഷാപ്പുകളുടെ ബോര്‍ഡുകള്‍ വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരം എന്നതാണ് നിയമപരമായി അംഗീകരിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 09:41 pm IST
inKerala
മുടിയൂര്‍ക്കര ടി.എസ് 28-ാം നമ്പര്‍ കള്ളുഷാപ്പിന്റെ ബോര്‍ഡ്‌

മുടിയൂര്‍ക്കര ടി.എസ് 28-ാം നമ്പര്‍ കള്ളുഷാപ്പിന്റെ ബോര്‍ഡ്‌

ഗാന്ധിനഗര്‍: അബ്കാരി നിയമപ്രകാരം മദ്യശാലകളുടെ പ്രദര്‍ശന ബോര്‍ഡുകള്‍ക്ക് കൃത്യതയോടെയുള്ള നിയമ വ്യവസ്ഥയുണ്ട്. കള്ള് ഷാപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്. ബോര്‍ഡുകളുടെ നിറവും, നീളവും, വീതിയും അതിലെ അക്ഷരങ്ങളുടെ നിറവും വലിപ്പവും എല്ലാം നിയമാനുസൃതമായിരിക്കണം.  

എന്നാല്‍ ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഗാന്ധിനഗറിലെ കള്ളുഷാപ്പ്. പോലീസ് സ്റ്റേഷന് സമീപംമുടിയൂര്‍ക്കരയിലെ ടിഎസ് 28-ാം നമ്പര്‍ കള്ളുഷാപ്പാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡില്‍ ചെമ്മനം പടിക്ക് സമീപമുള്ള ഇതിന്റെ ബോര്‍ഡ് മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ട് എഴുതിയിട്ടുള്ളതാണ്. കള്ളുഷാപ്പുകളുടെ ബോര്‍ഡുകള്‍ വെള്ള പ്രതലത്തില്‍ കറുത്ത അക്ഷരം എന്നതാണ് നിയമപരമായി അംഗീകരിച്ചിട്ടുള്ളത്.  

നിര്‍ദ്ദിഷ്ട അളവിനെ അപേക്ഷിച്ച് ഇവിടുത്തെ ബോര്‍ഡ് വലിപ്പം കൂടിയ ഫ്‌ളക്‌സ്് കൊണ്ട്ണ്ട നിര്‍മിച്ചതാണ്. കള്ള് ഷാപ്പിലേയ്‌ക്കുള്ള വഴികാട്ടിയായി റോഡരികില്‍ ഇതേ രീതിയിലുള്ള മറ്റൊരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.  

എന്നാല്‍ ഇവിടുത്തെ ബോര്‍ഡുകളിലൊന്നും ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്ന് നിയമപ്രകാരമുള്ള മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുമില്ല.  നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട എക്‌സൈസ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവും ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.

Tags: കള്ള് ഷാപ്പ്മഞ്ഞ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനഞ്ചുകാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി എക്‌സൈസ്; നടപടി അബ്കാരി ചട്ടം ലംഘിച്ചതിന്

Kerala

15കാരിക്ക് കള്ള് നൽകി; തൃശൂരിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്സൈസ്, നടപടി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Kerala

കള്ള് വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം: ബിഎംഎസ്

Kerala

ഇന്ന് കാലവര്‍ഷത്തിന് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത തുടരും

Kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യത, കൂടുതല്‍ മഴ വടക്കന്‍ ജില്ലകളില്‍; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.