Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഹിജാബ് സ്തീകളെ കേവലം ലൈംഗിക വസ്തുക്കളായി മുദ്രകുത്തുന്ന വസ്തു’; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതഭ്രാന്ത് കാട്ടാനുള്ള സ്ഥലമല്ലെന്നും തസ്ലീമ നസ്രിന്‍

ഏഴാം നൂറ്റാണ്ടിലെ നിയമം 21-ാം നൂറ്റാണ്ടില്‍ ഒരിക്കലും പ്രയോഗികമല്ല. ബുര്‍ഖകളും ഹിജാബുകളും ഒരുക്കലും വ്യക്തിത്വത്തിന്റെ ഭാഗമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 02:17 pm IST
in India

ന്യൂദല്‍ഹി: ഹിജാബ്, നിഖാബ് എന്നിവ പ്രചരിപ്പിക്കുന്നതിവന് പിന്നില്‍ സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളാക്കി മാറ്റാനുള്ള നീക്കമെന്ന് പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിന്‍. സ്‌കൂളുകള്‍ മതഭ്രാന്തിനും മതമൗലികവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും ഇടമാകരുതെന്നും തസ്ലീമ പറഞ്ഞു. കര്‍ണാടകയില്‍ മതതീവ്രവാദികള്‍ നേതൃത്വം നല്‍കുന്ന ഹിജാബ് സമരത്തെ സംബന്ധിച്ച് ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തസ്ലീമയുടെ പ്രതികരണം.  

ഒരു മതേതര രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനം വസ്ത്രധാരണത്തിലും മതേതരത്വം പുലര്‍ത്തേണ്ടതുണ്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ വിദ്യാര്‍ത്ഥികളോട് അവരുടെ മതപരമായ വ്യക്തിത്വം വീട്ടില്‍ സൂക്ഷിക്കാന്‍ പറയുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ ലിംഗസമത്വം, ലിബറലിസം, മാനവികത, ശാസ്ത്രീയ മനോഭാവം എന്നിവയുടെ തത്വങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പഠിപ്പിക്കേണ്ടതുണ്ടെന്നും തസ്ലീമ പ്രതികരിച്ചു.  

ഏഴാം നൂറ്റാണ്ടിലെ നിയമം 21-ാം നൂറ്റാണ്ടില്‍ ഒരിക്കലും പ്രയോഗികമല്ല. ബുര്‍ഖകളും ഹിജാബുകളും ഒരുക്കലും വ്യക്തിത്വത്തിന്റെ ഭാഗമല്ല. സത്രീകള്‍ എപ്പോള്‍ ആ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രമാണ് അവുരുടെ ചോയ്‌സ് എന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്നും തസ്ലീമ കൂട്ടിച്ചേര്‍ത്തു.

അതേ സമയം തീവ്ര മുസ്ലീം സംഘടനകളുടെ ഹിജാബ് സമരം കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ഇന്നും അരങ്ങേറി. വിവിധ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും മുന്‍പില്‍ പ്രതിഷേധിച്ചു.

Tags: ഐഎസ്womenHijabതസ്ലിമ നസ്രീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.